"എയർബസ് എ380" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: ka:აერობუს ა380
No edit summary
വരി 8:
|രൂപകല്‍പ്പന=
|ആദ്യ പറക്കല്‍ = [[2007-04-27]]
|പുറത്തിറക്കിയ വര്‍ഷം= ഒക്ടോബര്‍ 2007 -ല്‍ [[സിംഗപ്പൂര്‍ എയര്‍ലൈന്‍സ്|സിംഗപ്പൂര്‍ എയര്‍ലൈന്‍സിനു]] വേണ്ടി ആദ്യ വിമാനം പുറത്തിറക്കുന്നുപുറത്തിറക്കി
|ചിലവ് = [[United States Dollar|US$]] 296 – 316 million [[2006]] ലെ കണക്കനുസരിച്ച്
|പ്രധാന ഉപഭോക്താക്കള്‍=
|footnotes =
}}
[[എയര്‍ബസ്‌|എയര്‍ബസ് എസ്.എ.എസ്.]] നിര്‍മ്മിക്കുന്ന രണ്ടു നിലകളും നാലു [[എഞ്ചിന്‍|എഞ്ചിനുമുള്ള]] [[വിമാനം|വിമാനമാണ്]] '''എയര്‍ബസ് എ380'''. ഇതു ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്. [[2007 ഏപ്രില്‍ 27]] നു [[ഫ്രാന്‍സ്|ഫ്രാന്‍സി]]ലെ ടുളുസില്‍ വെച്ചായിരുന്നു ഇതിന്റെ ആദ്യ പറക്കല്‍. പല പ്രാവശ്യം നീട്ടിവെച്ചെങ്കിലും 2007 അവസാനത്തോടെ എ380 കച്ചവടാടിസ്ഥാനത്തിലുള്ള യാത്രകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. നിര്‍മ്മാണഘട്ടത്തില്‍ ഇത് എയര്‍ബസ് A3XX എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ '''സൂപ്പര്‍ ജംബോ''' എന്ന ചെല്ലപ്പേരിലും എ380 അറിയപ്പെടാറുണ്ട്. മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയില്‍ 525 യാത്രക്കാരേയും എക്കണോമി വിഭാഗം മാത്രമുള്ള രീതിയില്‍ 853 യാത്രക്കാരേയും ഉള്‍കൊള്ളാന്‍ എ380 ക്ക് കഴിയും. എ380-ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007 [[ഒക്ടോബര്‍ 25]]-നായിരുന്നു (സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ SQ380 [[സിംഗപ്പൂര്‍]]-[[സിഡ്‌നി]] സര്‍‌വീസ്)
{{അപൂര്‍ണ്ണം}}
[[Category:യാത്രാവിമാനങ്ങള്‍]]
"https://ml.wikipedia.org/wiki/എയർബസ്_എ380" എന്ന താളിൽനിന്ന് ശേഖരിച്ചത്