"തിരുവില്വാമല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
 
== പ്രത്യേകതകൾ ==
കേരളത്തിലെ [[ശ്രീരാമൻ|ശ്രീരാമക്ഷേത്രങ്ങളിൽ]] പ്രധാനമാണ് തിരുവില്വാമലയിലെ [[ശ്രീ വില്വാദ്രിനാഥ ക്ഷേത്രം|ശ്രീ വില്വാദ്രിനാഥക്ഷേത്രം]]. ''തിരുവില്വാമല ക്ഷേത്രം'' എന്ന പേരിലും അറിയപ്പെടുന്ന ഈ ക്ഷേത്രം ചിരപുരാതനകാലം മുതൽ പ്രസിദ്ധമാണ്. കേരളത്തിലെ പ്രധാനപ്പെട്ട മറ്റു രണ്ടു ശ്രീരാമക്ഷേത്രങ്ങൾ തൃശ്ശൂർ ജില്ലയിലെ [[തൃപ്രയാർ ക്ഷേത്രം]] വടക്കൻ കേരളത്തിലെ തലശ്ശേരി [[തിരുവങ്ങാട് ക്ഷേത്രം]] എന്നിവയാണ്‌. ‘നിറമാല‘യാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. പ്രശസ്ത എഴുത്തുകാരനായ [[വി.കെ.എൻ]] തിരുവില്വാമലയിലാണ് ജനിച്ചത്. ഭാരതപ്പുഴയും സഹ്യപർവ്വതവും തിരുവില്വാമലയ്ക്ക് സൌന്ദര്യം നൽകുന്നു. പ്രശസ്ത [[മദ്ദളം|മദ്ദള]]വിദ്വാൻമാരായ [[കലാമണ്ഡലംവെങ്കിച്ചൻ അപ്പുക്കുട്ടിപ്പൊതുവാൾസ്വാമി]], വെങ്കിച്ചൻഅദ്ദേഹത്തിന്റെ സ്വാമിശിഷ്യൻ [[കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ]] തുടങ്ങിയവർ തിരുവില്വാമലയിലാണ് ജനിച്ചത്.
 
[[തായമ്പക]], [[ഇടയ്ക്ക]], [[പഞ്ചവാദ്യം]] എന്നീ വാദ്യകലകളുടെ ഈറ്റില്ലം കൂടിയാണ് തിരുവില്വാമല. തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിനു അടുത്തായി പ്രവർത്തിക്കുന്ന വെങ്കിച്ചൻസ്വാമി സ്മാരക കലാകേന്ദ്രത്തിൽ ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾ അഭ്യസിപ്പിക്കുന്നുണ്ട്. <ref>http://www.mathrubhumi.com/thrissur/news/760357-local_news-Thrissur-തിരുവില്വാമല.html</ref>
 
തൊട്ടടുത്ത സ്ഥലമായ [[കുത്താമ്പുള്ളി|കുത്താമ്പുള്ളിയിൽ]] നിന്ന് എത്തുന്ന [[കസവ്|കസവു]] തുണികൾക്ക് തിരുവില്വാമല പ്രശസ്തമാണ്.
"https://ml.wikipedia.org/wiki/തിരുവില്വാമല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്