"കോഫി അന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added വിരമിക്കൽ പ്രസ്താവന
edited വിരമിക്കൽ പ്രസ്താവന
വരി 32:
 
2006 സെപ്റ്റംബർ 19 നു അന്നാൻ ന്യൂയോർക്ക്‌-ഇൽ ഉള്ള ഐക്യ രാഷ്ട്ര സഭയുടെ ആസ്ഥാന മന്ദിരത്തിൽ വെച്ച് ഡിസംബർ 31നു വിരമിക്കുന്നതിനു മുൻപുള്ള വിരമിക്കൽ പ്രസ്താവന നടത്തി. തന്റെ പ്രസ്താവനയിലൂടെ അദ്ദേഹം മൂന്ന് മുഖ്യ പ്രശ്നങ്ങൾ വിലയിരുത്തി. തന്റെ കാലത്തിനുള്ളിലും നീതിയില്ലാത്ത ലോകസാമ്പത്തികം, ലോകമെമ്പാടും മനുഷ്യാവകാശത്തോടും നിയമത്തോടും കാണിക്കുന്ന എതിർപ്പ്, ലോകത്തിനുള്ള ക്രമഭംഗം തുടങ്ങിയവ അവയുടെ മൂർച്ച കൂട്ടി. അദ്ദേഹം ആഫ്രിക്ക-യിലെ അക്രമവും അറബ്-ഇസ്രയേൽ പ്രശ്നവും ചൂണ്ടിക്കാണിക്കാൻ അദ്ദേഹം മറന്നില്ല.
 
2006 ഡിസംബർ 11നു സെക്രട്ടറി ജനറൽ ആയിക്കൊണ്ടുള്ള അദ്ധേഹത്തിന്റെ അവസാന പ്രസംഗം മിസ്സൌരി-യിലെ ഹാരി എസ് ട്രുമൻ പ്രെസിദെന്ടിഅല് ഗ്രന്ഥശാലഇൽ ട്രുമൻ ഐക്യ രാഷ്ട്ര സഭ ഉണ്ടാക്കാൻ പെട്ട കഷ്ടപ്പാടിനെ സ്മരിച്ചു. അമേരിക്കൻ ഐക്യനാടുകൾ ട്രുമന്റെ ചിന്തകളിലേക്ക് തിരിയുവാനും അവിടെ വെച്ച് അവരെ ഉദ്ബോധിപ്പിച്ചു.
 
{{s-start}}
"https://ml.wikipedia.org/wiki/കോഫി_അന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്