"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:हिन्दू संस्कार
വരി 42:
===ഉപനയനസംസ്കാരം===
[[Image:Iyer Upanayanam.jpg|thumb|ഉപനയനസംസ്കാരം]]
സംസ്കാരങ്ങളിൽ വച്ച് ഉപനയന സംസ്കാരത്തിന്റെ സ്ഥാനം ഉന്നതമാണ് . പത്താമത്തെ സംസ്കാര ക്രിയ ആണിത് . ഉപനയന സംസ്കാരതോടെ ഒരു കുട്ടി രണ്ടാമതും ജനിക്കുകയാണ് .പൂണൂൽ ധരിക്കുന്ന ധരിക്കുന്ന ചടങ്ങാണ് [[ഉപനയനം|ഉപനയനസംസ്കാരം]]{{Ref_label|ഗ|ഗ|none}}.കുട്ടിയുടെ മനസ്സിൽ വിഷയവാസന ഉണ്ടാകുന്നതിനു മുൻപ് ഈ കർമം അനുഷ്ഠിക്കണം.ഈ കാലഘട്ടത്തിൽ കുട്ടിക്ക് അഞ്ചു വയസാകുമ്പോൾ ഈ കർമം അനുഷ്ഠിക്കണം.സാധാരണ രീതിയിൽ ഉപനയം എല്ലാവിഭാഗത്തിൽ പെട്ടവരും അനുഷ്ഠിക്കാറുണ്ട്.ഉപനയനകർമം നാലു ദിവസം നീണ്ടു നിൽക്കും.ഉപനയനകർമത്തിനുശേഷം ബ്രഹ്മചാരിയായി മാറിയ കുട്ടി ,ബ്രഹ്മചര്യം അനുഷ്ഠിക്കണം.[[ദണ്ഡ്ചാരുക]] എന്ന കർമത്തോടെയാണ് ഉപനയനകർമ്മം അവസാനിക്കുക<ref>ആചാരാനുഷ്ഠാനകോശം (പി സി കർത്താ,ഡി സി ബുക്സ് ,page-94)</ref>.
 
===വേദാരംഭം===
"https://ml.wikipedia.org/wiki/ഷോഡശക്രിയകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്