2,665
തിരുത്തലുകൾ
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: zh-min-nan:New York Chhī) |
(sidebox malayaleekarichu) |
||
|name = ന്യൂയോർക്ക് നഗരം
|native_name = <!-- for cities whose native name is not in English -->
|
|settlement_type =
|motto =
|pushpin_mapsize =
<!-- Location ------------------>
|subdivision_type = [[
|subdivision_name = [[
|subdivision_type1 = [[
|subdivision_name1 = [[
|subdivision_type2 = [[
|subdivision_name2 = [[
<!-- Politics ----------------->
|government_foonotes =
|government_type =
|leader_title = [[
|leader_name = [[
|leader_title1 = <!-- for places with, say, both a mayor and a city manager -->
| =
|established_date3 = 1898
<!-- Area --------------------->
|area_magnitude =
|unit_pref = Imperial
|area_footnotes =
|area_land_km2 = 785.6
|area_water_km2 = 428.8
|area_total_ചതുശ്ര. മൈൽ = 468.9
|area_land_ചതുശ്ര. മൈൽ = 303.3
|area_water_ചതുശ്ര. മൈൽ = 165.6
|area_water_percent =
|area_urban_km2 = 8683.2
|area_urban_ചതുശ്ര. മൈൽ = 3352.6
|area_metro_km2 = 17405
|area_metro_ചതുശ്ര. മൈൽ = 6720
|area_blank1_title =
|area_blank1_km2 =
|elevation_ft = 33
<!-- Area/postal codes & others -------->
|postal_code_type =
|postal_code =
|area_code = 212, 718, 917, 347, 646, 845
|blank_name =
|blank_info =
ഈ നഗരം കേന്ദ്രീകരിച്ചുള്ള വാണിജ്യ, സാമ്പത്തിക, നിയമ, മാദ്ധ്യമ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ലോകമെമ്പാടും സ്വാധീനം ചെലുത്തുന്നു. നൂറുകണക്കിന് പ്രശസ്തമായ കാഴ്ചബംഗ്ലാവുകളും സാംസ്കാരിക വേദികളും അവതരണവേദികളുമുള്ള ഈ നഗരം ലോകത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണ്.
അഞ്ച് ഉപനഗരങ്ങൾ കൂടിച്ചേർന്നതാണ് ന്യൂയോർക്ക് നഗരം (ബ്രോങ്ക്സ്, ബ്രൂക്ക്ലിൻ, മൻഹാട്ടൻ, ക്വീൻസ്, സ്റ്റേറ്റൻ
[[പ്രമാണം:Empirestatebuilding.JPG|150px|thumb|left|ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങ്. [[ന്യൂജെഴ്സി|ന്യുജെഴ്സിയിൽ]] നിന്നുള്ള ദൃശ്യം]]
[[രണ്ടാം ലോകമഹായുദ്ധം]] മുതൽക്കേ ഈ നഗരം ഒരു പ്രബലമായ ആഗോള വാണിജ്യകേന്ദ്രമായിരുന്നു. (വിഷ്വൽ ആർട്ടിലെ) [[ഹാർലെം നവോത്ഥാനം]], ചിത്രകലയിലെ അമൂർത്ത (അബ്സ്ട്രക്റ്റ്) [[എക്സ്പ്രഷനിസം]], [[ഹിപ്പ് ഹോപ്പ്]] സംഗീതം തുടങ്ങിയ പല സാംസ്കാരിക മുന്നേറ്റങ്ങളുടെയും ജന്മസ്ഥലം ന്യൂയോർക്ക് നഗരം ആയിരുന്നു. ഡച്ച് കുടിയേറ്റക്കാർ 1625-ൽ ആണ് ഈ നഗരം സ്ഥാപിച്ചത്. അന്നുമുതൽ നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവാഹം ഈ നഗരത്തിന്റെ സാംസ്കാരിക ജീവിതത്തെ സജീവമാക്കി 2005-ൽ ഈ നഗരത്തിലെ ജനസംഖ്യയുടെ 36 ശതമാനവും വിദേശത്തു ജനിച്ചവരായിരുന്നു. ഏകദേശം 170 വിവിധ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ 2005-ൽ ന്യൂയോർക്കിൽ ഉണ്ടായിരുന്നു.
|