"മലയാള മനോരമ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added editions
വരി 63:
== ഉള്ളടക്കം ==
<!-- [[ചിത്രം:Kunju.jpg|thumb|right|150px|കുഞ്ചുക്കുറുപ്പ്‌ മനോരമയിലെ ബോക്സ് കാർട്ടൂൺ]] -->
[[കാർട്ടൂൺ|കാർട്ടൂണുകളും]] മുഖപ്രസംഗവുമൊഴികെ കാലാകാലങ്ങളിൽ വ്യത്യസ്തമായ ഉള്ളടക്കമാണ്‌ മനോരമ സ്വീകരിക്കുന്നത്‌{{cn}}. ജനപ്രിയതയ്ക്കാണ്‌ ഉള്ളടക്കത്തിന്റെ കാര്യമെടുക്കുമ്പോൾ ഈ പത്രം മുൻതൂക്കം നൽകുന്നത്‌{{cn}}. ഉദാഹരണത്തിന് പത്രത്തിന്റെ ആരംഭകാലം മുതൽ 1990കൾ വരെ സാഹിത്യത്തിന്‌ ഏറെ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ പുതുതലമുറയിൽ സാഹിത്യതൽപരർ കുറവായതിനാൽ ഇപ്പോൾ മനോരമയിൽ സാഹിത്യ വിഷയങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്{{cn}}. [[സിനിമ]], ഫാഷൻ തുടങ്ങിയ മേഖലകളിലുള്ള വാർത്തകൾക്കും പംക്തികൾക്കും പ്രാധാന്യമേറിയിട്ടുമുണ്ട്{{cn}}.
=== എഡിറ്റോറിയൽ പേജ്‌ ===
മുഖപ്രസംഗവും വ്യത്യസ്ത വീക്ഷണ വിചാരങ്ങളും അവതരിപ്പിക്കപ്പെടുന്ന ഈ പേജ്‌ മനോരമയിൽ 'കാഴ്ചപ്പാട്‌' പേജാണ്‌. മുഖപ്രസംഗത്തിലൊഴികെ മറ്റെല്ലാ മേഖലകളിലും ഏറ്റവും വ്യത്യസ്തമായ എഡിറ്റോറിയൽ പേജാണ്‌ മനോരമയുടേത്‌.{{അവലംബം}} തിങ്കളാഴ്ചകളിൽ പ്രത്യക്ഷപ്പെടുന്ന 'ആഴ്ചക്കുറിപ്പുകൾ', ആഴ്ചയിലൊരിക്കലുള്ള മിഡിൽപീസ്‌ കോളം 'തരംഗങ്ങളിൽ' എന്നിവയാണ്‌ കാഴ്ചപ്പാടു പേജിൽ വർഷങ്ങളായി നിലനിൽക്കുന്ന കോളങ്ങൾ.
"https://ml.wikipedia.org/wiki/മലയാള_മനോരമ_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്