"സെന്റ് ജോസഫ്സ് വനിതാ കോളേജ്, ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[അലപ്പുഴ ജില്ല|അലപ്പുഴ ജില്ലയിലെ]] എക വനിതാകലാലയം ആണു് '''സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ'''. 1954 ജൂലൈ 1-നാണ് ഇത് സ്ഥാപിച്ചത്. കനോഷ്യൻ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് ഈ കലാലയം. 1954 ഡിസംബർ 1 ന് അന്നത്തെ തിരുവിതാകൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സർ എ. രാമസ്വാമി മുതലിയാർ കോളേജ് ഔപചാരികമായി ഉത്ഘാടനം ചെയ്തു.
 
==പുറത്തേക്കുള്ള കണ്ണികൾ==