"ഋചാ പല്ലോദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|richa pallod}} {{Infobox person | name = റിച്ചാ പല്ലോഡ് | image ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
{{Infobox person
| name = റിച്ചാ പല്ലോഡ്
| image = Normal_Richa_Pallod3.jpg
| imagesize =
| alt =
| caption = Richa Pallod at the release of ''Inkosaari'' (2010)
| birth_name =
| birth_date = {{Birth date and age|1980|08|30}}
വരി 16:
| website =
}}
റിച്ചാ പല്ലോഡ് ഒരു ഇന്ത്യൻ അഭിനയത്രിയാണ് .[[ഹിന്ദി]], [[തെലുങ്ക്]], [[കന്നഡ]], [[മലയാളം]], [[തമിഴ്]] എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .1991ൽ പുറത്തിറങ്ങിയ ലമ്ഹേ എന്ന ചലച്ചിത്രത്തിലും 1997ൽ പുറത്തിറങ്ങിയ പാർഡെസ് എന്ന ചലച്ചിത്രത്തിലും ബാലതാരമായി ചെറിയ വേഷം അഭിനയിച്ച റിച്ച, 16-ാം വയസ്സുമുതൽ മോഡലിങ്ങ് രംഗത്ത് സജീവമായി .തുവ്വേ കാവാലി എന്ന തെലുങ്ക് സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്കു പ്രവേശിച്ച റിച്ചാ,പിന്നീട് ഒട്ടനവധി സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് .
"https://ml.wikipedia.org/wiki/ഋചാ_പല്ലോദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്