"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.5) (യന്ത്രം പുതുക്കുന്നു: bg:Нехалкедонски църкви)
No edit summary
{{പൗരസ്ത്യ ക്രിസ്തുമതം}}
{{ക്രിസ്തുമതം|expand-eastern=yes}}
[[യേശു|യേശുക്രിസ്തുവിനു]] ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് സ്ഥാപിച്ച ക്രി. വ. 451-ലെ [[കല്ക്കിദോൻ സുന്നഹദോസ്|കല്ക്കിദോൻ സുന്നഹദോസിനെസുന്നഹദോസിന്റെ]] എതിർത്തു്തീരുമാനങ്ങളെ പഴയനിരാകരിച്ച വിശ്വാസത്തിൽസഭാ തുടർന്നവിഭാഗങ്ങളാണു് വിഭാഗമാണു്'''ഓറിയന്റൽ പ്രാചീനഓർത്തഡോക്സ് ഒർത്തഡോക്സ് സഭ അഥവാ ഒറിയന്റൽ ഒർത്തഡോക്സ് സഭസഭകൾ''' എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.
== ചരിത്രം ==
ക്രിസ്തീയ സഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളർപ്പാണു് ക്രി പി 451-ലെ കല്ക്കിദോൻ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള [[സഭാപിളർപ്പുകൾ|ശീശ്മ(പിളർപ്പു്)]]. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയർക്കാസനങ്ങളിൽ [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|അലക്സാന്ത്രിയൻ പാപ്പാസനവും]] [[സുറിയാനി ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യൻ പാത്രിയർക്കാസന]]വുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും]] കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1131177" എന്ന താളിൽനിന്ന് ശേഖരിച്ചത്