"സ്റ്റാച്യൂ ഓഫ് ലിബർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: fo:Frælsisgudinnan; cosmetic changes
വരി 54:
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളെ]] പ്രതിനിധീകരിക്കുന്ന 93 മീറ്റർ ഉയരമുള്ള പ്രതിമയാണ്‌ '''സ്റ്റാച്യൂ ഓഫ് ലിബർട്ടി'''. [[ന്യൂ യോർക്ക് നഗരം|ന്യൂ യോർക്ക് നഗരത്തിനടുത്തുള്ള]] ലിബർട്ടി ദ്വീപിലാണ്‌ ഇത് സ്ഥാപിച്ചിരിക്കുന്നത്. വലതുകൈയ്യിൽ ഉയർത്തിപ്പിടിച്ച ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന '''ജൂലൈ 6, 1776''' എന്നെഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകവുമായി നിൽക്കുന്ന സ്ത്രീയുടേതാണ്‌ പ്രതിമ. സ്വാതന്ത്രത്തിന്റെ പ്രതീകമായ റോമൻ ദേവതയുടെ ഈ പ്രതിമ ഫ്രഞ്ചുകാരാണ്‌ സമ്മാനമായി അമേരിക്കക്കാർക്ക് നൽകിയത്. ആദ്യകാലങ്ങളിൽ ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ് എന്നാണിതറിയപ്പെട്ടിരുന്നത്.ഇരുമ്പ് ചട്ടക്കൂടിൽ ചെമ്പ് പാളികൾ പൊതിഞ്ഞാണ്‌ ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.ഫ്രഡറിക് ബർത്തോൾഡിയാണ്‌ ഇതിന്റെ ശില്പി.
== ചിത്രശാല ==
<gallery>
പ്രമാണം:LibertyStatue.JPG|സ്റ്റാച്യൂ ഓഫ് ലിബർട്ടി
വരി 93:
[[fa:مجسمه آزادی]]
[[fi:Vapaudenpatsas]]
[[fo:FrælsisgudinnunaFrælsisgudinnan]]
[[fr:Statue de la Liberté]]
[[fy:Frijheidsbyld (New York)]]
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_ലിബർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്