"സഖാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Comrade}}
മലയാളത്തിൽ [[കമ്യൂണിസ്റ്റ്]] പാർട്ടിയുടെ അനുയായികൾ പരസ്‌പരം അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ് '''സഖാവ്'''.[[സുഹൃത്ത്]], [[കൂട്ടുകാരൻ]], അനുഗാമി എന്നൊക്കെ ഉള്ള കേവലാർത്ഥത്തിനപ്പുറം ഒരു പ്രത്യേക ചട്ടക്കൂടിനനുസൃതമായിപ്രത്യയശാസ്ത്രത്തിനനുസൃതമായി പ്രഖ്യാപിതലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്നവനാണു സഖാവ്. ഇംഗ്ലീഷിലെ കോമ്രേഡ് (comrade) എന്ന പദത്തിന്റെ തത്തുല്യമായാണ് സഖാവ് ഉപയോഗിക്കുന്നത്. കമേര(camera:മുറി) എന്ന ലത്തീൻ പദമാണ് ഫ്രഞ്ചിലെ കമറേഡും (camarade) ഇംഗ്ലീഷിലെ കോമ്രേഡും ആയത്.
 
== വിവിധ ഭാഷകളിലെ തത്തുല്യമായ പ്രയോഗങ്ങൾ ==
"https://ml.wikipedia.org/wiki/സഖാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്