"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:알레피
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: sv:Alappuzha; cosmetic changes
വരി 23:
'ആലം' എന്ന പഴയ മലയാളവാക്കിന്റെ അർത്ഥം വെള്ളം എന്നാണ്. വെള്ളവും പുഴകളും ധാരാളമുള്ള നാട് എന്ന വിവക്ഷയാണ് പേരിനുപിന്നിൽ എന്നു കരുതപ്പെടുന്നു. എന്നാൽ 'ആഴം' + 'പുഴ' (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്.
 
== ചരിത്രം ==
ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം [[കുട്ടനാട്|കുട്ടനാട്ടിൽ]] നിന്നായിരുന്നു എന്നാണ്‌ സംഘം കൃതികളിൽ നിന്ന് തെളിയുന്നത്. അക്കാലത്ത് അറബിക്കടൽ കുട്ടനാടിന്റെ അതിരായിരുന്നു. ചേരന്മാർ കുടവർ കുട്ടുവർ എന്നൊക്കെ അറിയപ്പെട്ടിരുന്നു. ഇവിടത്തെ ആദ്യ ചേരരാജാവ് ഉതിയൻ ചേരലൻ ആയിരുന്നു.
എ,ഡി. 80ൽ അജ്ഞാതനായ ചരിത്രകാരൻ എഴുതിയ "പെരിപ്ലസ്" എന്ന കൃതിയിലാണ്‌ കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. 'കൊട്ടണാരെ' എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സിൽ (ഇന്നത്തെ [[കൊടുങ്ങല്ലൂർ]] നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെൽസിന്ധിയ സ്ഥിതിചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ്‌ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെൽസിന്ധ്യ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്താണ്‌ ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ്‌ എന്ന് ചരിത്രകാരന്മാർ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു.
വരി 43:
== ഭൂമിശാസ്ത്രം ==
 
[[ചിത്രംപ്രമാണം:AlleppeyPaddyfields.JPG|thumb|നെൽവയലുകൾ]]
 
[[ചുണ്ടൻ വളളം|ചുണ്ടൻ വള്ളങ്ങൾക്ക്‌]] പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന [[നെഹ്രു ട്രോഫി വള്ളംകളി]] പ്രസിദ്ധമാണ്. <ref> http://www.nehrutrophyboatrace.com </ref> [[പുന്നപ്ര-വയലാർ സമരങ്ങൾ]] നടന്ന സ്ഥലങ്ങൾ ആലപ്പുഴ ജില്ലയുടെ പരിധിയിൽ വരുന്നു.
വരി 72:
{{Alappuzha-geo-stub|Alappuzha}}
 
[[വിഭാഗംവർഗ്ഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ]]
[[വർഗ്ഗം:ആലപ്പുഴ ജില്ലയിലെ പട്ടണങ്ങൾ]]
 
വരി 93:
[[pnb:الاپوزھا]]
[[ru:Аллеппи]]
[[sv:AlleppeyAlappuzha]]
[[ta:ஆலப்புழா]]
[[vi:Alappuzha]]
"https://ml.wikipedia.org/wiki/ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്