"കർണാടക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
കുറിപ്പുകൾ=[[തുളു]],[[മറാഠി]] എന്നീ ഭാഷകളും സംസാരിക്കപ്പെടുന്നുണ്ട്.|
}}
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ്‌ '''കർണാടക''' (kn|kəɾˈnɑːʈəkɑː) ({{lang-kn|ಕರ್ನಾಟಕ}} {{lang-ta|கர்நாடகம்}} {{lang-sa|कर्णाटकम्}} {{lang-kn|ಕರ್ನಾಟಕ}}). [[ഭാഷ|ഭാഷയുടെ]] അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ ‘[[കന്നഡ]]’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്നു ഒരു സംസ്ഥാനം രൂപമെടുത്തു. 1956 നവംബർ 1 -നു സംസ്ഥാന പുനർനിർണയനിയമപ്രകാരം നിലവിൽ വന്ന ഈ സംസ്ഥാനം ''മൈസൂർ സംസ്ഥാനം'' എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ൽ ഇതിന് ''കർണാടക'' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. തലസ്ഥാനം [[ബാംഗ്ലൂർ]].
 
കർണ്ണാടകയുടെ വടക്കു [[മഹാരാഷ്‌ട്ര]], [[ഗോവ]] എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു [[ആന്ധ്രപ്രദേശ്]] സംസ്ഥാനവും തെക്കു ഭാഗത്തു [[കേരളം]], [[തമിഴ്‌നാട്]] സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിർത്തി [[അറബിക്കടൽ|അറബിക്കടലും]] ആണ്. 191,976 ചതുരശ്ര കിമി വിസ്തീർണ്ണം ഉള്ള ഈ സംസ്ഥാനം ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമാണ്.
"https://ml.wikipedia.org/wiki/കർണാടക" എന്ന താളിൽനിന്ന് ശേഖരിച്ചത്