"കർണാടക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
 
== പേരിനു പിന്നിൽ ==
കറുത്ത, നാട് എന്നിങ്ങനെയുള്ള രണ്ട് പദങ്ങൾ ചേർന്നാണ്‌ കരു-നാട്, കരു-നടം, കാനറ, കന്നടം എന്നീ രൂപഭേദങ്ങളോടെ കർണ്ണാടകം എന്ന പദം രൂപം കൊണ്ടത് എന്നഭിപ്രായമുണ്ട്. തെക്കൻ ഡക്കാണിലെ മണ്ണിന്റെ (കറുത്ത പരുത്തിമണ്ണ്) നിറം കറുത്തതാണ്‌. ഈ പദത്തിനു വളരെ പഴക്കം ഉണ്ട്. അഞ്ചാം ശതകത്തിലെ വരാഹമിഹിരന്റെ കൃതികളിലും മറ്റും ഈ പ്രയോഗമുണ്ട്. <ref> {{cite book |last= റവ:റോബർട്ട്.|first= കാഡ്വെൽ|authorlink=റവ:റോബർട്ട് കാഡ്വെൽ |coauthors= |editor=വിവർത്തനം-ഡോ. എസ്. കെ നായർ |others= |title= ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം |origdate= |origyear= 1973|origmonth=ഡിസംബർ|url= |format= |accessdate= 2008 |edition=2|series= |date= |year=|month=|publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം|language=മലയാളം|isbn= |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref><ref>കർണ്ണാട(ക)ം എന്ന വാക്കിന്റെ നിർവ്വചനം [[[ശബ്ദതാരാവലി]] - [[ശ്രീകണ്ഠേശ്വരം]] 1923 (31-ആം പതിപ്പ് 2006 പുറം 499]</ref>. കർണ്ണാടകം (അല്ലെങ്കിൽ കർണ്ണാടം / കന്നടം) എന്ന പദങ്ങൾ ആ പ്രദേശത്തിനും കർണ്ണാടക (കർണ്ണാട / കന്നട) എന്ന പദങ്ങൾ അവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും പറഞ്ഞുവന്നിരുന്നുവെന്നു് ദ്രാവിഡീയപദങ്ങളുടെ നിഷ്പത്തിനിഘണ്ടുവിൽ പരാമർശിച്ചിരിക്കുന്നു. <ref>[http://dsal.uchicago.edu/cgi-bin/philologic/contextualize.pl?p.0.burrow.1140803 A Dravidian etymological dictionary - T. Burrow & M.B. Emeneau, Page 119 ]</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കർണാടക" എന്ന താളിൽനിന്ന് ശേഖരിച്ചത്