"പ്രോട്ടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

156 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|bibcode = 1995PhT....48j...9S }}</ref>
}}
[[പ്രമാണം:Quark structure proton.svg|thumb|250px|right|പ്രോട്ടോണിന്റെ [[ക്വാർക്ക്]] ഘടന]]
[[അണു|അണുവിന്റെ]] ന്യൂക്ലിയസിൽ അടങ്ങിയിരിക്കുന്ന ഉപാണുകണമാണ് പ്രോട്ടോൺ. p അല്ലെങ്കിൽ p<sup>+</sup> എന്ന ചിഹ്നമാണ് പ്രോട്ടോണിനെ സൂചിപ്പിക്കാനുപയോഗിക്കുന്നത്. പ്രോട്ടോണിന്‌ ഒരു ധന (പോസിറ്റീവ്) [[മൗലിക ചാർജ്|മൗലിക ചാർജാണുള്ളത്]]. ഓരോ അണുവിന്റേയും കേന്ദ്രത്തിൽ ഒന്നോ‌ അധിലധികമോ പ്രോട്ടോണുകൾ [[ന്യൂട്രോൺ|ന്യൂട്രോണുകൾക്കൊപ്പം]] ഉണ്ടാകും. ഒരു അണുവിലെ പ്രോട്ടോണുകളുടെ എണ്ണം തന്നെയാണ് അതിന്റെ [[അണുസംഖ്യ]].
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1130104" എന്ന താളിൽനിന്ന് ശേഖരിച്ചത്