"പ്രോട്ടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[അണു|അണുവിന്റെ]] ന്യൂക്ലിയസിൽ അടങ്ങിയിരിക്കുന്ന ഉപാണുകണമാണ് പ്രോട്ടോൺ. p അല്ലെങ്കിൽ p<sup>+</sup> എന്ന ചിഹ്നമാണ് പ്രോട്ടോണിനെ സൂചിപ്പിക്കാനുപയോഗിക്കുന്നത്. പ്രോട്ടോണിന്‌ ഒരു ധന (പോസിറ്റീവ്) [[മൗലിക ചാർജ്|മൗലിക ചാർജാണുള്ളത്]]. ഓരോ അണുവിന്റേയും കേന്ദ്രത്തിൽ ഒന്നോ‌ അധിലധികമോ പ്രോട്ടോണുകൾ [[ന്യൂട്രോൺ|ന്യൂട്രോണുകൾക്കൊപ്പം]] ഉണ്ടാകും. ഒരു അണുവിലെ പ്രോട്ടോണുകളുടെ എണ്ണം തന്നെയാണ് അതിന്റെ [[അണുസംഖ്യ]].
 
കണികാഭൗതികത്തിന്റെ അടിസ്ഥാനമാതൃകയനുസരിച്ച് [[ക്വാർക്ക്|ക്വാർക്കുകൾ]] കൊണ്ട് നിർമ്മിതമായ ഒരു [[ഹാഡ്രോൺ]] ആണ് പ്രോട്ടോൺ. ഈ മാതൃകയെ ഭൗതികശാസ്ത്രജ്ഞർ സ്വീകരിക്കപ്പെടുന്നതിനു മുൻപ്, പ്രോട്ടോൺ ഒരു [[അടിസ്ഥാനകണം|അടിസ്ഥാനകണമാണെന്ന്]] കണക്കാക്കപ്പെട്ടിരുന്നു. രണ്ട് അപ് ക്വാർക്കുകളും ഒരു ഡൗൺ ക്വാർക്കും അടങ്ങിയ പ്രോട്ടോണിന് 1.6–{{val|1.7|ul=fm}} വ്യാസമുണ്ട്.<ref name=Cottingham>
'''പ്രോട്ടോണ്'''‍ ഒരു ധന [[ചാർജ്]] ഉള്ള [[അണു]] [[ഉപ കണം|ഉപ-കണമാണ്]]. ഇതിന് അടിസ്ഥാന ധന ചാർജാണുള്ളത് (1.1.60217653(14)×10<sup>−19</sup> C), [[വ്യാസം]] ഏകദേശം 1.65×10<sup>−15</sup> മീ. ഉം [[ഭാരം]] 938.272309(28) MeV/c2 (1.6726×10<sup>−27</sup> കി.ഗ്രാം), 1.007276466(13) u അതായത് ഏകദേശം [[ഇലക്ട്രോൺ|ഇലക്ട്രോണിന്റെ]] 1836 മടങ്ങ് [[ഭാരം]].
{{cite book
|author=W.N. Cottingham, D.A. Greenwood
|year=1986
|title=An Introduction to Nuclear Physics
|page=19
|publisher=[[Cambridge University Press]]
|isbn=
}}</ref>
 
 
'''പ്രോട്ടോണ്പ്രോട്ടോൺ''' ഒരു ധന [[ചാർജ്]] ഉള്ള [[അണു]] [[ഉപ കണം|ഉപ-കണമാണ്]]. ഇതിന് അടിസ്ഥാന ധന ചാർജാണുള്ളത് (1.1.60217653(14)×10<sup>−19</sup> C), [[വ്യാസം]] ഏകദേശം 1.65×10<sup>−15</sup> മീ. ഉം [[ഭാരം]] 938.272309(28) MeV/c2 (1.6726×10<sup>−27</sup> കി.ഗ്രാം), 1.007276466(13) u അതായത് ഏകദേശം [[ഇലക്ട്രോൺ|ഇലക്ട്രോണിന്റെ]] 1836 മടങ്ങ് [[ഭാരം]].
 
ആറ്റത്തിന്റെ ന്യൂക്ലിയസിനെ നിർമിച്ചിരിക്കുന്നത്‌ പ്രോട്ടോണുകൾ കൊണ്ടാണ്‌. ഇവ വിഘടന വിധേയമായ കണികകളാണ്‌. കൂടാതെ ആറ്റമിക സംഖ്യ, ഭാരം മുതലായവ നിർണയിക്കുന്നതിനാൽ രാസപ്രവർത്തനങ്ങളിൽ ഈ കണങ്ങൾ പ്രധാന പങ്കുവഹിക്കുകയും വ്യത്യസ്തമൂലകങ്ങളെ അതായി നില നിർത്തുകയും ചെയ്യുന്നു.. ആറ്റത്തെ വീണ്ടും വിഭജിച്ചാൽ ക്വാർക്കുകൾ ലഭിക്കുന്നു. ഇലക്ട്രോണുകളെ പോലെ ക്വാർക്കുകളും മൗലിക കണികകളായാണ്‌ അറിയപ്പെടുന്നതെങ്കിലും വ്യത്യസ്ത ബലങ്ങൾ ഉൾക്കൊള്ളുന്ന അനവധി കണികാസംഘാതങ്ങൾ ഇവയിലും അടങ്ങിയിരിക്കുന്നുണ്ട്‌. എന്നാൽ അത്‌ സ്വഭാവത്തിൽ ചില പ്രത്യേകതകൾ പ്രകടിപ്പിക്കുന്നത്‌ കാണാം. കൂടാതെ ഇവ ചാർജ്ജുള്ള കണികകളുമാണ്‌. അപ്‌ ക്വാർക്കുകൾ +2/3 ചാർജ്ജുകളും ഡൌൺ ക്വാർക്കുകൾ -1/3 ചാർജ്ജുകളും വഹിക്കുന്നു. മുഴുവൻ പദാർത്ഥങ്ങളും നിർമിച്ചിരിക്കുന്നത്‌ ഈ രണ്ടക്ഷരങ്ങൾ കൊണ്ടാണ്‌. പ്രോട്ടോണുകളിൽ രണ്ട്‌ അപ്പ്‌ ക്വാർക്കുകളും ഒരു ഡൌൺ ക്വാർക്കുമാണുള്ളത്‌. അവയുടെ ആകെത്തുക +1 ആകുന്നു. ഇത്‌ 1.602 x 10 കൂളമ്പ്‌ എന്നു കിട്ടും. ഇത്‌ ഇലക്ട്രോണിലെ ഋണ ചാർജ്ജിനു തുല്ല്യമാണ്‌, ധനചാർജ്ജുകളാണെന്നേയുള്ളൂ. കൂടാതെ ഇത്‌ സ്ഥിരവുമാണ്‌. ഇലക്ട്രോണുകൾക്ക്‌ തുല്ല്യമായത്രയും പ്രോട്ടോണുകളും ആറ്റത്തിലുണ്ടായിരിക്കും. എന്നാൽ പ്രോട്ടോണുകൾ ഇലക്ട്രോണുകളേക്കാൾ 1836 ഇരട്ടി വലിപ്പമുള്ളവയാണ്‌
"https://ml.wikipedia.org/wiki/പ്രോട്ടോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്