"ആമസോൺ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.) (r2.6.5) (യന്ത്രം ചേർക്കുന്നു: kaa:Amazon da'ryası)
== അഴിമുഖം ==
ആമസോൺ സമുദ്രവുമായി സന്ധിക്കുന്ന ഭാഗം ഏതാണ്ട് 330 കി.മീറ്ററോളം (210 മൈൽ) വീതിയുള്ളതാണ്‌. കാബോ ഡൊ നോർതെ മുതൽ പ്യൂണ്ടൊ പതിജോക വരെയുള്ള അളവാണിത്, പക്ഷെ ഇതിൽ പാര നദിയുടെ 60 കി.മീ (40 മൈൽ) സമുദ്രവുമായുള്ള വായ ഭാഗം കൂടി ഉൾപ്പെടുന്നു, ഇത് കണക്കിലെടുക്കാതെയിരിക്കാവുന്നതാണ്‌, ഈ ഭാഗം ടോകാന്റിൻസിന്റെ താഴ്ഭാഗത്താണ്‌ സ്ഥിതി ചെയ്യുന്നത്. അത്പോലെ ആമസോണിലുള്ള മറാജോ ദ്വീപിന്റെ സമുദ്രത്തിനഭിമുഖമായുള്ള ഭാഗം കൂടി ഇതിൽപ്പെടുന്നു. ഇതൊക്കെ പ്രകാരം ആംസോണിന്റെ അഴിമുഖം ഇംഗ്ലണ്ടിലെ തേംസിന്റെ നീളത്തേക്കാൾ കൂടുതലാണ്‌.
 
 
== ജൈവസമ്പത്ത് ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1130038" എന്ന താളിൽനിന്ന് ശേഖരിച്ചത്