"വാരാണസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: sk:Váránasí (mesto)
ReCat using AWB
വരി 8:
|skyline_caption = വാരാണസിയിൽ നിന്നും ഗംഗ നദിയുടെ ഒരു പനോരമ ദൃശ്യം
|state_name = Uttar Pradesh
|district = [[വാരാണസി]]
|leader_title = Mayor
|leader_name = Kaushalendra Singh
വരി 25:
}}
 
[[ഉത്തർ പ്രദേശ്]] സംസ്ഥാനത്ത് [[ഗംഗ നദി|ഗംഗ നദിയുടെ]] പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=170-172|url=}}</ref>‌ നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''ബനാറസ്''' ({{lang-hi|बनारस}}, {{lang-ur|بنارس}}, ''{{Unicode|Banāras}}'' pronunciation {{audio-nohelp|hi-Banaras.ogg|{{IPA|[bənɑːɾəs]}}}}) , '''കാശി''' ({{lang-hi|काशी}}, {{lang-ur|کاشی}}, ''{{Unicode|Kāśī}}'' {{audio-nohelp|hi-Kashi.ogg|{{IPA|[kaː.ʃiː]}}}}) എന്നീ പേരുകളിൽ അറിയപ്പെടുന്ന '''വാരാണസി''' ([[Sanskrit]]: वाराणसी ''Vārāṇasī'', [[സഹായം:IPA|pronunciation]] {{Audio-IPA|hi-Varanasi.ogg|[ʋaːɾaːɳəsiː]}}). [[ഹിന്ദു|ഹിന്ദുക്കളുടെയും]], [[ബുദ്ധമതം|ബുദ്ധമതക്കാരുടേയും]], [[ജൈനമതം|ജൈനമതക്കാരുടേയും]] പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. <ref name=bsfw>{{cite book |last=Lannoy |first=Richard |title=Benares Seen from Within |publisher=[[University of Washington Press]] |pages=Back Flap |date=October 1999 |isbn=029597835X | oclc = 42919796 |nopp=true}}</ref><ref>{{cite web |url=http://www.britannica.com/eb/article-9074835/Varanasi |title=Varanasi |publisher=[[Encyclopædia Britannica Online]] |accessdate=2008-03-06}}</ref> 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു<ref name=rockliff/>.
 
== ചരിത്രം ==
ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുളള പരാമർശങ്ങളുണ്ട്.<ref>{{Cite web|title=The Geography of the Rigveda |url=http://voi.org/books/rig/ch4.htm |last=Talageri |first=Shrikant G. |accessdate=February 4, 2007}}</ref>
ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു.<ref>{{Cite book|first=Alexander |last=Cunningham | coauthors = Surendranath Majumdar Sastri |authorlink=Alexander Cunningham |title=Ancient Geography of India |publisher=Munshiram Manoharlal |pages=131–140 |origyear=1924 |year=2002 |isbn=8121510643 | oclc = 54827171}}</ref>
 
 
ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. ഉത്തരേന്ത്യ മുഴുവൻ മുസ്ലീങ്ങൾ ആക്രമിച്ച് കീഴടക്കിയ സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു. വിഗ്രഹാരാധനയോട് മുസ്ലീങ്ങൾക്കുള്ള എതിർപ്പാണ് വൻ‌തോതിലുള്ള ഈ നശീകരണത്തിന് കാരണം. അതുകൊണ്ട് വാരാണസിയിൽ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണം പിൽക്കാലത്ത് അതായത് 18-ആം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്താണ് നടന്നത്.
Line 61 ⟶ 60:
* {{wikitravel}}
* [http://www.india-picture.net/varanasi Gallery of photos from Varanasi]
 
 
{{Hindu holy cities}}
{{Million-plus cities in India}}
 
[[വർഗ്ഗം:ഉത്തർപ്രദേശിലെ നഗരങ്ങൾപട്ടണങ്ങൾ‎]]
[[വർഗ്ഗം:ഉത്തർപ്രദേശ്]]
[[വർഗ്ഗം:പുണ്യ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/വാരാണസി" എന്ന താളിൽനിന്ന് ശേഖരിച്ചത്