"അയോദ്ധ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ReCat using AWB
വരി 19:
|footnotes =
}}
ഇന്ത്യയിലെ [[ഉത്തർ പ്രദേശ്]] സംസ്ഥാനത്തെ ഒരു പഴയ പട്ടണമാണ് '''അയോദ്ധ്യ'''. ({{lang-hi|अयोध्या}}, [[IAST]] ''Ayodhyā'') . [[ശ്രീരാമൻ|ശ്രീരാമന്റെ]] ജന്മഭൂമിയായിട്ടാണ് അയോദ്ധ്യയെ കാണുന്നത്. പുരാതന ഇന്ത്യയിലെ [[മഹാജനപദങ്ങൾ|മഹാജനപദങ്ങളിലൊന്നായ]] [[Kosala Kingdom|കോസല]] രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അയോദ്ധ്യ. [[ഗൗതമബുദ്ധൻ|ബുദ്ധന്റെ]] കാലത്ത് ഇത് അയോജ്ജ ('''Ayojjhā''') ([[Pali]]) എന്നറിയപ്പെട്ടിരുന്നു. മുസ്ലിം ഭരണകാലത്ത് ഇത് [[അവധ്]] ഗവർണറുടെ ആസ്ഥാനമായിരുന്നു. പിന്നീട് [[British Raj|ബ്രിട്ടീഷ്]] ഭരണകാലത്ത് ഇത് [[അജോധ്യ]] എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഈ സമയത്ത് ഇത് ആഗ്ര ഭരണപ്രദേശത്തിന്റെ കീഴിലായിരുന്നു. <ref>[http://dsal.uchicago.edu/reference/gazetteer/pager.html?objectid=DS405.1.I34_V05_182.gif Ajodhya State] [[The Imperial Gazetteer of India]], [[1909]], v. 5, p. 174.</ref><ref>[http://dsal.uchicago.edu/reference/gazetteer/pager.html?objectid=DS405.1.I34_V05_183.gif Ajodhya Town] [[The Imperial Gazetteer of India]], [[1909]], v. 5, p. 175.</ref>.
==ഭൂമിശാസ്ത്രം==
അയോദ്ധ്യ സ്ഥിതി ചെയ്യുന്നത് [[Sarayu|സരയു]] നദിയുടെ അരികിലായി 555&nbsp;കി.മി [[New Delhi|ന്യൂ ഡെൽഹിയുടെ]] കിഴക്കായിട്ടാണ്.
വരി 27:
{{reflist|2}}
== പുറത്തേക്കുള്ള കണ്ണികൾ ==
 
* [http://www.risingfaizabad.com Ayodhya & Faizabad, city guide and News portal]
 
Line 33 ⟶ 32:
{{Hindu holy cities}}
 
[[വർഗ്ഗം:ഉത്തർപ്രദേശിലെ നഗരങ്ങൾപട്ടണങ്ങൾ‎]]
[[വർഗ്ഗം:ഹിന്ദു പുണ്യനഗരങ്ങൾ]]
[[വർഗ്ഗം:ഉത്തർപ്രദേശിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/അയോദ്ധ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്