"എലിസബത്ത് II" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''എലിസബത്ത് II''' ('''അലക്സാന്ഡ്ര മേരി''' ജനനം 21 ഏപ്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''എലിസബത്ത് II''' ('''അലക്സാന്ഡ്ര മേരി''' ജനനം 21 ഏപ്രിൽ 1926) രാജ്ഞിഭരണ വ്യവസ്ഥ നിലനിൽക്കുന്ന ബ്രിട്ടണിലെ ഒരു രാജ്ഞിയാണ് .
 
==ജീവിതരേഖ==
എലിസബത്ത് ജനിച്ചത് [[london|ലണ്ടനിലാണ്]] .പഠിച്ചിരുന്നത് സ്വന്തം ഭവനത്തിൽ തന്നെയായിരുന്നു .ജോർജ് ആറാമനാണ് പിതാവ് .രണ്ടാം ലോകമഹായുദ്ധകാലത്ത് എലിസബത്ത് പൊതുജനപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു .59 വർഷം തുടർച്ചയായി ഭരണം നടത്തിയവരിൽ രണ്ടാമത്തെ രാജ്ഞിയാണ് എലിസബത്ത് II.
"https://ml.wikipedia.org/wiki/എലിസബത്ത്_II" എന്ന താളിൽനിന്ന് ശേഖരിച്ചത്