"കാദീശാ പള്ളി, കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
[[കായംകുളം]] കാദീശാ പള്ളിയുടെ തലപള്ളി കടമ്പനാട്‌ വലിയ പള്ളിയാണ്‌. ഈ ദേവാലയത്തിന്റെ പെരുന്നാൾ പരമ്പരാഗതമായി കണ്ടനാട്‌ ബാവയുടെ ഓർമ്മദിനമായ ഒക്ടോബർ 20-നാണ്‌ നടത്തിവന്നത്‌. എന്നാൽ ഇപ്പോഴുള്ള പള്ളിയുടെ പ്രതിഷ്ഠ 1972 ഫെബ്രുവരി 2 -ന് ഭദ്രാസനാധിപനായിരുന്ന മാത്യൂസ്‌ മാർ കുറിലോസ്‌ മെത്രാപ്പോലീത്ത നിർവഹിച്ചു. ആ ദിനമാണു പിന്നീട്‌ പെരുന്നാൾ ദിനമായി ആഘോഷിച്ചു വരുന്നത്‌.
{{Church-stub}}
{{Coord missing}}
 
[[വർഗ്ഗം:ആലപ്പുഴ ജില്ലയിലെ ക്രിസ്ത്യൻ പള്ളികൾ]]
"https://ml.wikipedia.org/wiki/കാദീശാ_പള്ളി,_കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്