"പ്രോട്ടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:Quark structure proton.svg|thumb|250px|right|പ്രോട്ടോണിന്റെ [[ക്വാർക്ക്]] ഘടന]]
[[അണു|അണുവിന്റെ]] ന്യൂക്ലിയസിൽ അടങ്ങിയിരിക്കുന്ന ഉപാണുകണമാണ് പ്രോട്ടോൺ. p അല്ലെങ്കിൽ p<sup>+</sup> എന്നീഎന്ന ചിഹ്നങ്ങളാണ്ചിഹ്നമാണ് പ്രോട്ടോണിനെ സൂചിപ്പിക്കാനുപയോഗിക്കുന്നത്. പ്രോട്ടോണിന്‌ ഒരു അടിസ്ഥാന ധന (പോസിറ്റീവ്) ചാർജാണുള്ളത്. ഓരോ അണുവിന്റേയും കേന്ദ്രത്തിൽ ഒന്നോ‌ അധിലധികമോ പ്രോട്ടോണുകൾ ന്യൂട്രോണുകൾക്കൊപ്പം ഉണ്ടാകും. ഒരു അണുവിലെ പ്രോട്ടോണുകളുടെ എണ്ണം തന്നെയാണ് അതിന്റെ [[അണുസംഖ്യ]].
 
'''പ്രോട്ടോണ്'''‍ ഒരു ധന [[ചാർജ്]] ഉള്ള [[അണു]] [[ഉപ കണം|ഉപ-കണമാണ്]]. ഇതിന് അടിസ്ഥാന ധന ചാർജാണുള്ളത് (1.1.60217653(14)×10<sup>−19</sup> C), [[വ്യാസം]] ഏകദേശം 1.65×10<sup>−15</sup> മീ. ഉം [[ഭാരം]] 938.272309(28) MeV/c2 (1.6726×10<sup>−27</sup> കി.ഗ്രാം), 1.007276466(13) u അതായത് ഏകദേശം [[ഇലക്ട്രോൺ|ഇലക്ട്രോണിന്റെ]] 1836 മടങ്ങ് [[ഭാരം]].
"https://ml.wikipedia.org/wiki/പ്രോട്ടോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്