"നന്ദനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തമിഴ് കവികൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
{{Prettyurl|Nandanar (Devotee)}}
ഒരു [[തമിഴ്]] ഭക്തകവിയായിരുന്നു '''നന്ദനാർ''' ([[തമിഴ്]]: நந்தனார் or திருநாளைப் போவார் நாயனார்). തമിഴ്നാട്ടിലെ [[തഞ്ചാവൂർ]] ജില്ലയിലെ മെർക്കാട്ടതനൂരിൽ (ഇന്നത്തെ മേളനല്ലൂർ) പറയ സമുദായത്തിൽ [[ജനനം|ജനിച്ചു]]. കടുത്ത ശിവഭക്തനായിട്ടാണ് അദ്ദേഹം വളർന്നത്. പക്ഷേ അടുത്തുള്ള പുരാതന ക്ഷേത്രത്തിന് പുറത്ത്, വളരെ ദൂരെ നിന്നു മാത്രമേ അദ്ദേഹത്തിന് ആരാധന നടത്താൻ കഴിഞ്ഞിരുന്നുള്ളു. മെർക്കാട്ടതനൂരിൽ അയിത്തക്കാരുടെ വാസസ്ഥലമായ പുലിയപ്പാടി ചേരിയിലായിരുന്നു അദ്ദേഹം വസിച്ചിരുന്നത്.
 
"https://ml.wikipedia.org/wiki/നന്ദനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്