"ഓർമ്മ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
| screenplay = [[സി.വി. ബാലകൃഷ്ണൻ]]
| narrator =
| starring = [[ദിലീപ്]],<br/ >പ്രിയങ്ക നായർ,<br/ >മാസ്റ്റർ സിദ്ധാർത്,<br/ >[[ജഗതി ശ്രീകുമാർ]],<br/ >[[ധന്യ മേരി വർഗീസ്]],<br/ >[[മനോജ് കെ. ജയൻ]],<br/ >[[നെടുമുടി വേണു]],<br/ >[[ലാലു അലക്സ്]],<br/ >[[സലീം കുമാർ]],<br/ >[[ഹരിശ്രീ അശോകൻ]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]
| music = [[കൈതപ്രം വിശ്വനാഥൻ]]
വരി 30:
| imdb_id =
}}
മധു കൈതപ്രം സംവിധാനവും സി. വി. ബാലകൃഷ്ണൻ രചനയും നിർവഹിക്കുന്ന മലയാള ചലച്ചിത്രമാണ് '''ഓർമ്മ മാത്രം''' ({{lang-en|Memories Only}}).<ref name="Hindu">{{cite web|url=http://www.hindu.com/fr/2011/04/01/stories/2011040151040200.htm|title=Once upon a memory|language=English|author=Vijay George|work=On Location|publisher=''[[ദ ഹിന്ദു]]''|date=ഏപ്രിൽ 1, 2011|accessdate=ഏപ്രിൽ 8, 2011}}</ref> [[ദിലീപ്]] വക്കീൽ ഗുമസ്തനായി വേഷമിടുന്ന ചിത്രത്തിൽ പ്രിയങ്ക നായർ, മാസ്റ്റർ സിദ്ധാർത്, [[ജഗതി ശ്രീകുമാർ]], [[ധന്യ മേരി വർഗീസ്]], [[മനോജ് കെ. ജയൻ]], [[നെടുമുടി വേണു]], [[ലാലു അലക്സ്]], [[സലീം കുമാർ]], [[ഹരിശ്രീ അശോകൻ]] എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾക്ക് [[കൈതപ്രം വിശ്വനാഥൻ]] സംഗീതം പകരുന്നു. എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ. ഹൊറൈസൺ ഇൻറർനാഷണലിന്റെ ബാനറിൽ എം. രാജൻ‍ തളിപ്പറമ്പ് ചിത്രം നിർമിച്ചിരിക്കുന്നു. [[ഏകാന്തം]], [[മധ്യവേനൽ]] എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധു കൈതപ്രത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ഓർമ്മ മാത്രം.<ref name="Chithrabhoomi">{{cite journal|url=|title=പ്രമേയത്തിന്റെ കരുത്തുമായ് മധു കൈതപ്രം|author=ബൈജു പി. സെൻ|work=ചിത്രവിശേഷം|publisher=''ചിത്രഭൂമി''|pages=4, 5|date=ആഗസ്റ്റ് 19, 2010|accessdate=ഏപ്രിൽ 8, 2011}}</ref>
 
==കഥാസംഗ്രഹം==
വരി 47:
* [[ജഗതി ശ്രീകുമാർ]] - വാര്യർ വക്കീൽ
* [[ധന്യ മേരി വർഗീസ്]]
* [[മനോജ് കെ. ജയൻ]]
* [[നെടുമുടി വേണു]]
* [[ലാലു അലക്സ്]]
* [[സലീം കുമാർ]]
* [[ഹരിശ്രീ അശോകൻ]]
* [[ചാലി പാലാ]]
* ടിനിടോം
* ജയരാജ് വാര്യർ
* കലാഭവൻ ഷാജോൺ
 
"https://ml.wikipedia.org/wiki/ഓർമ്മ_മാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്