"ഓർമ്മ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 33:
 
==കഥാസംഗ്രഹം==
ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന വാര്യർ വക്കീൽ എന്ന കഥാപാത്രത്തിൻറെ ഗുമസ്തനാണ് അജയൻ (ദിലീപ്). പാരമ്പര്യമായി കിട്ടിയതാണ് അജയന് ഈ വക്കീൽഗുമസ്തപ്പണി. അജയന്റെ അച്ഛനായിരുന്നു ഗുമസ്തൻ വാര്യർ. വാര്യർ വക്കീൽ പിന്നെ അത് മകനെ ഏൽപിച്ചു. മട്ടാഞ്ചേരിയിലെ ഒരു തെരുവിലാണ് അജയന്റെ താമസം. അതും വാര്യർ വക്കീൽ ഏർപ്പാടാക്കി കൊടുത്തതാണ്. അച്ഛനും അമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയന്റെ കുടുംബം. അന്യമതക്കാരിയായവ്യത്യസ്തമതവിഭാഗങ്ങളിൽ നിന്നും വിവാഹിതരായതാണ് അജയനും സഫിയയും. അതിനാൽ ഇവർക്ക് ബന്ധുക്കളിൽ നിന്നുള്ള സംരക്ഷണം നഷ്ടപ്പെടുന്നു.

സഫിയ (പ്രിയങ്ക) ആണ് അജയന്റെ ഭാര്യ, അഞ്ചു വയസുകാരൻ ദീപു (മാസ്റ്റർ സിദ്ധാർത്) മകനും. ജീവനുതുല്യം അവർ മകനെ സ്‌നേഹിച്ചു. രണ്ടാമതൊരാൾ തങ്ങളുടെ സ്‌നേഹം പങ്കിടാതിരിക്കാനായി മറ്റൊരു കുട്ടിക്കുള്ള വാതിൽപോലും കൊട്ടിയടച്ചു. അതിനായി ഗർഭം അലസിപ്പിക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു അജയന്റെ കുടുംബം. ദീപുവിനെ ഒരു ഹൈക്കോടതി ജഡ്ജിയാക്കണം, അതായിരുന്നുജഡ്ജിയാക്കണമെന്നായിരുന്നു അജയന്റെ ആഗ്രഹം. ഒരു പ്രശ്‌നവുമില്ലാതെ മമ്പോട്ടു പോയിക്കൊണ്ടിരുന്ന ആ കുടുംബത്തിന് ഒരുദീപുവിന്റെ തിരോധാനം എന്ന ദുരന്തത്തെ നേരിടേണ്ടിവരുന്നു.

ദീപുവിനെ -തൃശൂർ ദീപുവിന്റെമൃഗശാല തിരോധാനംകാണിക്കുവാനായി കൊണ്ടുപോയി തിരിച്ചു വരുന്ന വേളയിലുണ്ടാകുന്ന ബോംബ് സ്ഫോടനവേളയിലെ ജനപ്രവാഹത്തിൽ അജയന് ദീപുവിനെ നഷ്ടപ്പെടുന്നു. മാതാപിതാക്കളുടെ അന്വേഷണത്തിന്റെ സംഘർഷമാണ് പിന്നീടങ്ങോട്ട്. ആ ദുരന്തത്തിലൂടെ അജയൻ സമൂഹത്തെ നോക്കിക്കാണുകയും സമൂഹം, അയാളെ നോക്കിക്കാണുകയും ചെയ്യുന്നു.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഓർമ്മ_മാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്