"ജോൺസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
== വാൽ കഷണം ==
* ജോൺസൺ [[എ.ആർ. റഹ്മാൻ]] സംഗീതം നിർവ്വഹിച്ച് 2004 ൽ പുറത്തിറങ്ങിയ [[കൺകളാൽ കൈത് സെയ്]] എന്ന [[തമിഴ്]] ചിത്രത്തിൽ 'തീക്കുരുവി...' എന്ന് തുടങ്ങുന്ന ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
* മലയാള സിനിമാ സംഗീത സംവിധായകരിൽ ദേശീയ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് ജോൺസൺ.
* സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം തുടർച്ചയായുള്ള വർഷങ്ങളിൽ ലഭിച്ച ഏക സംവിധായകനാണ് ജോൺസൺ. [[1994]], [[1995]] വർഷങ്ങളിൽ. അവാർഡുകൾ രണ്ടും [[പശ്ചാത്തല സംഗീതം]] എന്ന വകുപ്പിലായിരുന്നു.
 
== ജോൺസൺ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ജോൺസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്