"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 39:
 
|}
[[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] സ്ഥാപകനാണ് '''ബാബർ'''{{Ref_label|ക|ക|none}}, യഥാർത്ഥപേര് '''സഹീറുദ്ദീൻ മുഹമ്മദ്''' (1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26, ആംഗലേയത്തിൽ Zāhir al-Dīn Mohammad, പേർഷ്യനിൽ: ظﮩیرالدین محمد بابر گوركاني‎ ; ഹിന്ദിയിൽ: ज़हिर उद-दिन मुहम्मद) [[പേർഷ്യ|പേർഷ്യയിലും]] [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലും]] ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ [[തിമൂർ ബിൻ തറാകായ് ബർളാസ്|തിമൂറിന്റെ]] പിൻ‍ഗാമികളിൽ ഒരാളാണ് ബാബർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന മുസ്ലീം സാമ്രാജ്യമായിരുന്നു ബാബർ സ്ഥാപിച്ച [[മുഗൾ സാമ്രാജ്യം]]. സാഹസികനും യുദ്ധതന്ത്രജ്ഞനുമെങ്കിലും ബാബർ കലയിലും സാഹിത്യത്തിലും അങ്ങേയറ്റം തല്പരനായിരുന്നു<ref> [http://www.iranica.com/newsite/search/searchpdf.isc?ReqStrPDFPath=/home/iranica/public_html/newsite/pdfarticles/v3_articles/babor_zahir-al-din_mohammad&OptStrLogFile=/home/iranica/public_html/newsite/logs/pdfdownload.html എൻസൈക്ലോപീഡിയ ഇറാനിക്കയിൽ ബാബറിനെ പറ്റിയുള്ള ചരിതം] </ref>. മദ്ധ്യേഷ്യയിലെ [[ഫർഘാനഫർഗാന|ഫർഘാനയിലെഫർഗാനയിലെ]] [[തിമൂറി സാമ്രാജ്യം|തിമൂറി കുടുംബാംഗമായിരുന്ന]] ബാബർ, [[ഉസ്ബെക്|ഉസ്‌ബെക്കുകളുമായുള്ള]] പോരാട്ടത്തിൽ പരാജയപ്പെടുകയും തുടർന്ന് അവിടം വിട്ട് ഇന്ത്യയിലേക്കെത്തി മുഗൾ സാമ്രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു<ref name=afghans14/>. സാമ്രാജ്യസ്ഥാപകനെങ്കിലും കരുത്തുറ്റ ഒരു ഭരണകൂടം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ബാബറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രൻ [[ഹുമയൂൺ]] ആണ് സാമ്രാജ്യത്തിൽ ശക്തമായ ഭരണക്രമം സ്ഥാപിച്ചത്. ബാബറിന്റെ യുദ്ധവീര്യം, [[ഒന്നാം പാനിപ്പത്ത് യുദ്ധം|പാനിപ്പത്ത്]], ക്വേന, ഗൊഗ്രാ യുദ്ധങ്ങൾ നമ്മെ കാട്ടിത്തരുന്നു. <ref> http://www.sscnet.ucla.edu/southasia/History/Mughals/Babar.html </ref>
 
== പ്രാരംഭം ==
വരി 48:
1483-ൽ ആണ് സഹീറുദ്ദീൻ മുഹമ്മദ് (ബാബർ) ജനിച്ചത്. ബാബറിന്റെ ചെറുപ്പകാലത്തുതന്നെ ഉസ്ബെക്കുകൾ [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിൽ]] നിന്നും തിമൂറികളെ തുരത്തിയിരുന്നു. അധികം വൈകാതെ പിതാവ് മരിക്കുകയും (1494) പതിനൊന്നു വയസ്സുള്ള ബാബറിന് രാജ്യഭാരം ഏൽകേണ്ടതായും വന്നു. എന്നാൽ അദ്ദേഹത്തിന് പല വിധത്തിലുള്ള വിഷമങ്ങളും യാതനകളും അനുഭവിക്കേണ്ടതായും വന്നു<ref name=ali> പ്രൊ: കെ. കുഞ്ഞിപ്പക്കി; പ്രൊ: പി.കെ. മുഹമ്മദ് അലി; ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം).ഏട് 3; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള. 1987 </ref>.
 
പൂർവികനായ [[തിമൂർ ബിൻ തറാകായ് ബർളാസ്|തിമൂറിന്റെ]] തലസ്ഥാനമായ [[സമർഖണ്ഡ്]] തിരികെ പിടിക്കണമെന്ന മോഹവും സ്വപ്നവും കൊണ്ടു നടന്നു. <!--തിമൂറിനു ശേഷം മകനായ ചഗതായ് ഖാൻ{{തെളിവ്}} രാജ്യം ഭരിച്ചെങ്കിലും അതിനുശേഷം പിന്മുറക്കാരെ തിരഞ്ഞെടുക്കാൻ വ്യക്താമായവ്യക്തമായ മാർഗ്ഗരേഖകൾ ഇല്ലായിരുനു. ചഗതായ് ഖാന്റെ വംശത്തിൽ പെട്ട ബാബറിന് തന്റെ പൂർവ്വികന്റെ രാജ്യം ഭരിക്കണമെന്നത് ന്യായമയ ആവശ്യവുമായിരുന്നു. --> [[ക്വുത്ലക്ക് നെഗാർ ഖാനം|അമ്മയും]], അമ്മയുടെ അമ്മയായ [[അയ്സാൻ ദൌലത്ത് ബീഗം|അയ്സാൻ ദൌലത്ത് ബീഗവും]] അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ രാഷ്ട്രീയ ചിന്തകൾക്ക് സ്വാധീനം ചെലുത്തിയിരുന്നു.
 
== പോരാട്ടങ്ങൾ ==
=== സമർഖണ്ഡിനും ഫർഗാനക്കും വേണ്ടിയുള്ള ആദ്യകാലപോരാട്ടങ്ങൾ ===
[[പ്രമാണം:Shaybani.jpg|thumb|200px|right|ബാബറിന്റെ പ്രധാന ശത്രുവും, [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] പ്രധാനിയുമായിരുന്ന മുഹമ്മദ് ഷൈബാനി ഖാൻ]]
1494-ൽ തന്റെ പന്ത്രണ്ടാം വയസുമുതലേ, പൂർവികൻ [[തിമൂർ|തിമൂറിന്റെ]] തലസ്ഥാനമായിരുന്ന [[സമർഖണ്ഡ്|സമർഖണ്ഡും]] കുറഞ്ഞ പക്ഷം തന്റെ തലസ്ഥാനമായിരുന്ന [[ഫർഘാനഫർഗാന|ഫർഘാനയെങ്കിലുംഫർഗാനയെങ്കിലും]] തിരിച്ചുപിടിക്കാനായി ബാബർ [[ഉസ്ബെക്|ഉസ്ബെക്കുകളോട്]] യുദ്ധത്തിലേർപ്പെട്ടുകൊണ്ടിരുന്നു. രണ്ടു വട്ടം, തന്റെ തലസ്ഥാനമായ [[അന്ദിജാൻ|അന്ദിജാനിലെത്താനും]], 1497-ൽ ഏഴു മാസത്തെ യുദ്ധത്തിനുശേഷം കുറച്ചു മാസക്കാലത്തേക്ക് സമർഖണ്ഡ് പിടിക്കാനും ബാബറിന് സാധിച്ചെങ്കിലും ഉസ്ബെക്ക് പട പിന്നീടിവരെ തുരത്തി.<ref name=afghanI5/> 1503 ലും [[സമർഖണ്ഡ്]] പിടിച്ചെടുക്കാൻ ബാബർ ശ്രമം നടത്തി.
 
അവസാനം സ്വന്തക്കാരനായ [[താന്ബാൽ|തന്ബാലും]] ഉസ്ബെക്കുകളുടെ [[ഷൈബാനി രാജവംശം|ഷൈബാനി വംശത്തിലെ]] [[ഷൈബാനി രാജവംശം|ഷൈബാനി ഖാനും]] ചേർന്ന് യുദ്ധം ചെയ്ത് ഫർഗാനയുടെ തലസ്ഥാനമായ ആന്ദിജാനിൽ നിന്ന് ബാബറേയും കുടുംബത്തെയും പുറത്താക്കി.
വരി 70:
1507-ൽ ബാബർ കന്ദഹാർ പിടിച്ചെടുത്തു. അവിടെ തന്റെ സഹോദരൻ നസീർ മിർസയെ ഭരണമേൽപ്പിച്ച് അദ്ദേഹം കാബൂളിലേക്ക് തിരിച്ചു<ref name=afghans14/>.
 
എന്നാൽ [[ഷൈബാനി രാജവംശം|ഷൈബാനി ഖാൻ]] മാതുലന്മാരെ പ്രലോഭിപ്പിക്കുകയും വീണ്ടും ഉപജാപങ്ങൾ തുടങ്ങുകയും ചെയ്തതോടെ ബാബർ പിന്മാറാൻ നിർബന്ധിതനായി. 1509-ൽ കാബൂളിലേയ്ക്ക് തിരിച്ചു വന്നു. വന്ന പാടേ ഉസ്ബെക്കുകാർ [[ഷൈബാനി രാജവംശം|ഷൈബാനി ഖാന്റെ]] നേതൃത്വത്തിൽ[[ഹെറാത്ത്]] പിടിച്ചെടുത്തു. ഇത് ബാബർ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. ബന്ധു കൂടിയായ സയ്ബാനിഷൈബാനി ഖാന്റെ ഇത്തരം ഹീന നടപടികളെ പറ്റി ബാബർ നാമയിൽ പ്രതിപാദിക്കുന്നുണ്ട്.
 
ഹെറാത്ത് പിടിച്ച ഉസ്ബെക്കുകൾ തുടർന്ന് കന്ദഹാർ പിടിച്ചെടുക്കുകയും അർഘൂൻ കുടുബത്തെ വീണ്ടും ഭരണത്തിൽ പ്രതിഷ്ടിക്കുകയും ചെയ്തു. <ref name=afghans14/>.
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്