"ധനുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: he:אמנויות לחימה הודיות, pt:Artes marciais indianas, ru:Боевые искусства Индии
No edit summary
വരി 1:
{{Hindu scriptures}}
 
ഉപവേദങ്ങളിലൊന്നായ '''ധനുർവേദം''' [[ആയുധം|ആയുധങ്ങളെപ്പറ്റിയും]] ആയോധനകലയെപ്പറ്റിയും പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണിത്. പൗരാണിക [[ഭാരതം|ഭാരതത്തിൽ]] വില്ലും അമ്പും ഉപയോഗിച്ചുള്ള [[യുദ്ധം|യുദ്ധത്തിനു]] പ്രാധാന്യം ലഭിച്ചിരുന്നതിനാലാണ് വില്ല് എന്ന് അർഥമുള്ള ധനുസ്സ് എന്ന പദത്തോടൊപ്പം ധനുർവേദം എന്ന് ഈ ശാസ്ത്രശാഖ അറിയപ്പെട്ടത്. [[ആയുർവേദം]], ഗാന്ധർവവേദം (സംഗീതശാസ്ത്രം), ധനുർവേദം, [[അർഥശാസ്ത്രം]] എന്നിവ നാല് ഉപവേദങ്ങൾ എന്ന് അറിയപ്പെടുന്നു. വേദത്തിൽത്തന്നെ പ്രതിപാദനവും വേദത്തിനു സമാനമായ പ്രാധാന്യവുമുള്ളതിനാലാണ് ഉപവേദമെന്നറിയപ്പെടുന്നത്.
 
Line 82 ⟶ 84:
*http://www.hindu-blog.com/2011/11/dhanur-veda-book-that-teaches-archery.html
 
{{India topics}}
{{manav by country}}
 
{{DEFAULTSORT:Indian Martial Arts}}
{{സർവ്വവിജ്ഞാനകോശം|ധനു{{ർ}}വേദം|ധനുർവേദം}}
 
"https://ml.wikipedia.org/wiki/ധനുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്