"ജോൺ എബ്രഹാം (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 15:
 
== ജീവിതരേഖ ==
[[1972]] ഡിസംബർ 17-ന് മലയാളിയായ അച്ഛൻ ജോണിന്റെയും പാഴ്സിയായ അമ്മ ഫർഹാന്റെയും മകനായി [[മുംബൈ]]യിൽ ജനനം. [[ആലുവ]] സ്വദേശിയായ പിതാവ് ഒരു ആർക്കിടെച്ചറായിരുന്നു. സഹോദരൻ അലൻ. മുംബൈ [[സ്കോട്ടിഷ് സ്കൂളിലാ]]യിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ എജ്യൂക്കേഷണൽ ട്രെസ്റ്റിൽ നിന്നും [[മാസ്റ്റർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽസ്റ്റഡീസ്]] ബിരുദാനന്തരബിരുദംബിരുദം നേടി. <ref name=John>{{cite web|url=http://www.johnabraham.com/content/view/22/28/|title=John Abraham's official personal site and user portal|accessdate=2006-12-14}}</ref>
 
== അഭിനയ ജീവിതം ==
"https://ml.wikipedia.org/wiki/ജോൺ_എബ്രഹാം_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്