"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12,945 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
Amalaprem (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത�
(ചെ.) (Amalaprem (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത�)
| image = Jayaram 2008.jpg
| caption = ജയറാം, 2008 ലെ [[അമ്മ (താരസംഘടന)|അമ്മയുടെ]] ജനറൽ ബോഡി മീറ്റിംഗിൽ
| birth_date = {{birth date and age|19651964|12|10}}
| birth_place = പെരുമ്പാവൂർ,എറണാങ്കുളം
| death_date =
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] നായകനടൻമാരിൽ ഒരാളാണ് '''ജയറാം''' (ജനനം: [[ഡിസംബർ 10]], [[19651964]]). എറണാകുളം ജില്ലയിലെ [[പെരുമ്പാവൂർ]] സ്വദേശി. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. [[കലാഭവൻ|കൊച്ചിൻ കലാഭവന്റെ]] മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ [[പദ്മരാജൻ]] സംവിധാനം ചെയ്ത [[അപരൻ (മലയാളചലച്ചിത്രം)|അപരൻ]] എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം.<ref name="jaya">[http://www.peopleandprofiles.com/ProfilesDet-28/Jayaram.html?profile_id=244 പ്യൂപ്പിൾ ആൻറ് പ്രൊഫൈൽസ് എന്ന വെബ്സൈറ്റിൽ നിന്നും]</ref> അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി.<ref name="jaya"/>. 2011 ലെ പത്മശ്രീ ബഹുമതിക്കർഹനായി.
 
== കുടുംബം ==
| 2001 || തീർത്ഥാടനം || കരുണാകരൻ
|-
| 2001 || ഉത്തമൻ || ഉത്തമൻ
|-
| 2001 || നാറാണത്ത് തമ്പുരാൻ || തമ്പുരാൻ
|-
| 2001 || ഷാർജ റ്റു ഷാർജ || നന്ദഗോപാലൻ വിശ്വനാഥൻ
|-
| 2001 || വക്കാലത്ത് നാരായണൻ കുട്ടി || നാരായണൻ കുട്ടി
|-
| 2000 || തെനാലി || ഡോക്ടർ കൈലാഷ്
|-
| 2000 || ദൈവത്തിന്റെ മകൻ|| സണ്ണി
|-
| 2000 || കൊച്ചു കൊച്ചു സന്തോഷങ്ങൾ || ഗോപൻ
|-
| 2000 || മില്ലേനിയം സ്റ്റാർസ്|| സണ്ണി
|-
| 2000 || നാടൻ പെണ്ണും നാട്ടുപ്രമാണിയും || ഗോവിന്ദൻ
|-
| 2000 || സ്വയം‍വരപ്പന്തൽ || ദീപു
|-
| 1999 || ഫ്രണ്ട്സ് || അരവിന്ദൻ
|-
| 1999 || ഞങ്ങൾ സന്തുഷ്ടരാണ് || സഞ്ജീവൻ ഐ.പി.എസ്
|-
| 1999 || പട്ടാഭിഷേകം || മുകുന്ദൻ
|-
| 1999 || വീണ്ടും ചില വീട്ടുകാര്യങ്ങൾ || റോയ് കെ തോമസ്
|-
| 1998 || ആയുഷ്മാൻ ഭവ || സണ്ണി
|-
| 1998 || ചിത്രശലഭം || ദേവൻ
|-
| 1998 || കൈക്കുടന്ന നിലാവ് || വാസുദേവൻ
|-
| 1998 || കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ || അപ്പുട്ടൻ
|-
| 1998 || കുസൃതിക്കുറുപ്പ് ||
|-
| 1998 || സ്നേഹം ||
|-
| 1998 || സമ്മർ ഇൻ ബത്‌ലഹേം ||
|-
| 1997 || ദി കാർ || സുനിൽ
|-
| 1997 || ഇരട്ടക്കുട്ടികളുടെ അച്ഛൻ ||
|-
| 1997 || കഥാനായകൻ || രാമനാഥൻ
|-
| 1997 || കാരുണ്യം || സതീശൻ
|-
| 1997 || കിലുകിൽ പമ്പരം ||
|-
| 1997 || കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് || ഗിരി മേനോൻ
|-
| 1997 || സൂപ്പർമാൻ || ഹരീന്ദ്രൻ
|-
| 1996 || അരമന വീടും അഞ്ഞൂറേക്കറും ||
|-
| 1996 || ദില്ലീവാല രാജകുമാരൻ || അപ്പു
|-
| 1996 || കളിവീട് || മഹേഷ് ശിവൻ
|-
| 1996 || സ്വപ്ന ലോകത്തെ ബാലബാസ്കരൻ || ബാലകൃഷ്ണൻ
|-
| 1996 || തൂവൽ കൊട്ടാരം || മോഹന ചന്ദ്രൻ പൊതുവാൾ
|-
| 1995 || ആദ്യത്തെ കണ്മണി || ബാലചന്ദ്രൻ ഉണ്ണിത്താൻ
|-
| 1995 || അനിയൻ ബാവ ചേട്ടൻ ബാവ || പ്രേമചന്ദ്രൻ
|-
| 1995 || കുസൃതിക്കാറ്റ് || നന്ദഗോപാൽ
|-
| 1995 || മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത || ജയദേവൻ
|-
| 1995 || മിന്നാമിനുങ്ങിനും മിന്നുകെട്ട് || ഹരി
|-
| 1995 || പുതുക്കോട്ടയിലെ പുതുമണവാളൻ || ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ
|-
| 1995 || ശ്രീരാഗം || വെങ്കിടേശ്വരൻ
|-
| 1995 || വൃദ്ധന്മാരെ സൂക്ഷിക്കുക || വിജയ കൃഷ്ണൻ
|-
| 1994 || CID ഉണ്ണികൃഷ്ണൻ B.A., B.Ed. || ഉണ്ണികൃഷ്ണൻ
|-
| 1994 || സുദിനം ||
|-
| 1994 || വധു ഡോക്ടറാണ് || സിദ്ധാർത്ഥൻ
|-
| 1993 || ധ്രുവം || വീരസിംഹ മന്നാടിയാർ
|-
| 1993 || ആഗ്നേയം || മാധവൻ കുട്ടി
|-
| 1993 || ബന്ധുക്കൾ ശത്രുക്കൾ || ആനമല ഹരിദാസ്
|-
| 1993 || കസ്റ്റംസ് ഡയറി || ആനന്ദകൃഷ്ണൻ
|-
| 1993 || കാവടിയാട്ടം|| ഉണ്ണി
|-
| 1993 || മേലെപ്പറമ്പിൽ ആൺവീട് || ഹരികൃഷ്ണൻ
|-
| 1993 || ഒരു കടങ്കഥ പോലെ || രവീന്ദ്രൻ
|-
| 1993 || പൈതൃകം ||
|-
| 1993 || സമാഗമം || ജോൺസൺ
|-
| 1993 || വക്കീൽ വാസുദേവ് || വേണു
|-
| 1992 || ആയുഷ്കാലം || അബി മാത്യു
|-
| 1992 || അയലത്തെ അദ്ദേഹം || പ്രേമചന്ദ്രൻ
|-
| 1992 || ഏഴരപ്പൊന്നാന || ബാലൻ / വിക്രമൻ
|-
| 1992 || ഫസ്റ്റ് ബെൽ || പിറപ്പങ്കോട് പ്രഹാകരൻ
|-
| 1992 || മാളൂട്ടി || ഉണ്ണികൃഷ്ണൻ
|-
| 1992 || മൈ ഡിയർ മുത്ത്ച്ഛൻ || പാർഥസാരഥി
|-
| 1992 || ഊട്ടി പട്ടണം || പവിത്രൻ
|-
| 1991 || കനൽക്കാറ്റ് ||
|-
| 1991 || അദ്വൈതം || വാസു
|-
| 1991 || ഭൂമിക ||
|-
| 1991 || ചാഞ്ചാട്ടാം ||മോഹൻ
|-
| 1991 || എന്നും നന്മകൾ || ശിവൻ
|-
| 1991 || എഴുന്നള്ളത്ത് ||
|-
| 1991 || ജോർജ്കുട്ടി C/O ജോർജ്കുട്ടി || ജോർജ്കുട്ടി
|-
| 1991 || കടിഞ്ഞൂൽ കല്ല്യാണം || സുധാകരൻ
|-
| 1991 || കൺകെട്ട് || രാജു
|-
| 1991 || കേളി || നാരായണൻ കുട്ടി
|-
| 1991 || കിലുക്കാംപെട്ടി || പ്രകാശ് മേനോൻ
|-
| 1991 || കൂടിക്കാഴ്ച്ച || സണ്ണി
|-
| 1991 || മുഖചിത്രം || മാത്തുക്കുട്ടി/സേതുമാധവൻ/വരീചൻ
|-
| 1991 || പൂക്കാലം വരവായി || നന്ദൻ
|-
| 1991 || സന്ദേശം || പ്രകാശ്
|-
| 1990 || കുറുപ്പിന്റെ കണക്കുപുസ്തകം || ശാന്തൻ
|-
| 1990 || മാലയോഗം || രമേശൻ
|-
| 1990 || മറുപുറം ||
|-
| 1990 || നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം || രാമചന്ദ്രൻ
|-
| 1990 || നന്മ നിറഞ്ഞവൻ ശ്രീനിവാസൻ || ശ്രീനിവാസൻ
|-
| 1990 || പാവക്കൂത്ത് ||
|-
| 1990 || രാധാ മാധവം ||
|-
| 1990 || രണ്ടാം വരവ് || ജയകുമാർ
|-
| 1990 || ശുഭയാത്ര ||
|-
| 1990 || തലയണമന്ത്രം || മോഹൻ
|-
| 1990 || തൂവൽസ്പർശം ||
|-
| 1990 || വർത്തമാനകാലം || ബ്രഹ്മദത്തൻ
|-
| 1989 || ആർദ്രം || ജനാർദ്ദനൻ
|-
| 1989 || ചക്കിക്കൊത്ത ചങ്കരൻ || പ്രദീപ് തമ്പി
|-
| 1989 || ഇന്നലെ || ശരത് മേനോൻ
|-
| 1989 || ജാതകം || മാധവനുണ്ണി
|-
| 1989 || കാലാൾപ്പട ||
|-
| 1989 || മഴവിൽകാവടി || വേലായുധൻകുട്ടി
|-
| 1989 || പെരുവണ്ണാപുരത്തെ വിശേഷങ്ങൾ || ശിവശങ്കരൻ
|-
| 1989 || പുതിയ കരുക്കൾ || വിനോദ്
|-
| 1989 || ഉത്സവപ്പിറ്റേന്ന് || രാജൻ
|-
| 1989 || ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് || ഉണ്ണികൃഷ്ണൻ
|-
| 1989 || വചനം ||
|-
| 1989 || ചാണക്യൻ || ജയറാം
|-
| 1989 || വർണ്ണം || ഹരിദാസ്
|-
| 1988 || പൊൻമുട്ടയിടുന്ന താറാവ്||
|-
| 1988 || വിറ്റ്നസ് || ബാലഗോപാലൻ
|-
| 1988 || ഊതിക്കാച്ചിയ പൊന്ന് ||
|-
| 1988 || ധ്വനി || ശബരി
|-
| 1988 || മൂന്നാം പക്കം || ഭാസി
|-
| 1988 || അപരൻ || വിശ്വനാഥൻ / ഉത്തമൻ
|-
|}
 
== പുരസ്കാരങ്ങൾ ==
*2009 - ജനപ്രിയനടനുള്ള, ഏഷ്യാനെറ്റ് ഫിലിം പുരസ്കാരം
*2002 - മികച്ച നടനുള്ള വി. ശാന്താറാം അവാർഡ് (ശേഷം)
*2000 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (സ്വയം‍വരപ്പന്തൽ)
*2000 - മികച്ച സഹനടനുള്ള തമിഴ്‌നാട് സർക്കാറിൻറെ പുരസ്കാരം (തെനാലി)
*1996 - പ്രത്യേക ജൂറിപുരസ്കാരം, കേരളസംസ്ഥാന സർക്കാറിൻറെ (തൂവൽക്കൊട്ടാരം)
*1996 - സിനി ബെസ്റ്റ് ആക്ടർ അവാർഡ്. (തൂവൽക്കൊട്ടാരം)
*1996 - ഫിലിംഫെയർ പുരസ്കാരം (തൂവൽക്കൊട്ടാരം)
*1996 - റോട്ടറി ക്ലബ് അവാർഡ് (തൂവൽക്കൊട്ടാരം)
== പിന്നണി ഗായകൻ ==
*2004 - മയിലാട്ടം
*2003 - എൻറെ വീട് അപ്പൂൻറേം
*1997 - കഥാനായകൻ
 
== പുറത്തേക്കുള്ള കണ്ണികൾ ==
*{{imdb name|0419688|name=ജയറാം}}
 
== ഇതുംകൂടി ==
*ജയറാം ഒരു [[ആന|ആനപ്രേമിയാണ്]]. ഇദ്ദേഹത്തിന് കണ്ണൻ എന്ന പേരിൽ ഒരു ആനയുണ്ട്.
*ജയറാം ഒരു [[ചെണ്ട]] വിദ്വാനാണ്. ഇദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി: രാവിലെ 4.30 ദിവസവും എഴുന്നേറ്റ് ചെണ്ട കൊട്ടുന്നത് പരിശീലിക്കാറുണ്ടെന്ന്.<ref>http://www.rediff.com/movies/2006/mar/21jayaram.htm</ref>
*ജയറാം ഏകദേശം 200-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. പക്ഷേ ഇദ്ദേഹത്തിന് ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാർഡോ, ദേശീയ അവാർഡോ ലഭിച്ചിട്ടില്ല. എന്നാൽ; ജയറാമിൻറെ മകൻ കാളിദാസിന് ഈ രണ്ട് അവാർഡും ലഭിച്ചിട്ടുണ്ട് (മികച്ച ബാലതാരമായി). കാളിദാസ് ഇതുവരെ അഭിനയിച്ചത് രണ്ട് ചിത്രങ്ങളിൽ മാത്രമാണ്.<ref>http://www.deccanherald.com/deccanherald/aug152004/n12.asp</ref>
*മികച്ച ഒരു മിമിക്രി കലാകാരനായ ജയറാം പ്രശസ്ത മലയാളചലച്ചിത്ര നടൻ [[പ്രേം നസീർ|പ്രേം നസീറിൻറെ]] ശബ്ദം അനുകരിക്കുന്നതിൽ പ്രഗൽഭനാണ്.
 
== അവലംബം ==
{{reflist}}
 
{{അപൂർണ്ണ ജീവചരിത്രം}}
{{lifetime|1964| |ഡിസംബർ 10}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മിമിക്രി കലാകാരന്മാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]]
 
[[en:Jayaram]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1129430" എന്ന താളിൽനിന്ന് ശേഖരിച്ചത്