"ചാതുർവർണ്ണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
മേൽപ്പറഞ്ഞതിന്റെ അർത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവൻ ആരായാലും അവൻ ബ്രാഹ്മണനാണ്. ധൈര്യമുള്ളവൻ ആരായാലും അവൻ ക്ഷത്രിയനാണ്.
 
== പരാമർശങ്ങൾ ==
 
ഹിന്ദു പുരാണങ്ങളിൽ വളരെ പ്രധാനിയായ വിശ്വാമിത്ര മഹർഷി, ആദ്യകാലങ്ങളിൽ രാജാവായിരിക്കുകയും (ക്ഷത്രിയൻ), പിൽകാലത്ത് ബ്രാഹ്മണനാവുകയും ചെയ്തു. അതുപോലെ തന്നെ വ്യാസൻ മുക്കുവസ്ത്രീയുടെ (ശൂദ്രൻ) പുത്രനായിരുന്നു. മതംഗ മഹർഷി ആദിവാസിയായിരുന്നു. അതിനാൽ തന്നെ വർണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കർമ്മത്തിൽ അധിഷ്ഠിതമാണ്. ഇതിനെ കുറിച്ച് വ്യക്തമായ പരാമർശങ്ങൾ ‘മനുസ്മൃതി”യിൽ ഉണ്ട്.
== ഇതും കാണുക ==
*[[ആശ്രമങ്ങൾ]]
"https://ml.wikipedia.org/wiki/ചാതുർവർണ്ണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്