"നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|Namukku Parkkan Munthiri Thoppukal}}
{{Infobox_Film |
name = 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ'|
image = Namukkuparkkanmunthirithoppukal.jpg |
imdb_id = 0249047|
വരി 15:
}}
[[പി. പത്മരാജൻ]] തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു '''നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ'''. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986ൽ പുറത്തിറങ്ങി.
കെ.കെ.സുധാകരൻ രചിച്ച ''നമുക്കു ഗ്രാമങ്ങ്ളിൽ ചെന്നു രാപാർ‌ക്കാം'' എന്ന നോവൽ ആസ്പദമാക്കിയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. പ്രധാനകഥാപാത്രങ്ങളെ [[മോഹൻലാൽ|മോഹൻലാലും]] [[ശാരി|ശാരിയും]] ചേർന്ന് അവതരിപ്പിക്കുന്നു. ക്രുസ്ത്യൻക്രിസ്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ 'ഉത്തമഗീത'ത്തിലെ ഗീതങ്ങളാലാണ്‌ പ്രേക്ഷകരുമായി പങ്കിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്‌. പദ്മരാജന്റെപത്മരാജന്റെ എല്ലഎല്ലാ സിനിമയിലെപൊലെസിനിമകളും പോലെ ഈ ചിത്രവും പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|0249047|നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ }}