"അഭിഷേക് ബച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kk:Абишек Баччан |
(ചെ.) അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് |
||
വരി 18:
== ജീവിതം,സിനിമ ==
ഹിന്ദിയിലെ പ്രശസ്ത നടനായ [[അമിതാഭ് ബച്ചൻ|അമിതാഭ് ബച്ചന്റെയും]] നടിയായാ [[ജയാ ബച്ചൻ|ജയ ബച്ചന്റേയും]] പുത്രനായി 1976 ഫെബ്രുവരി അഞ്ചിനു [[മുംബൈ|മുംബൈയിൽ]] ജനനം.പത്തു വർഷത്തെ കരിയറിനിടെ അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു.ഭാര്യ ഐശ്വര്യക്കൊപ്പം അഭിനയിച്ച [[രാവൺ]] ആണ് അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രം.ബോളിവുഡ് നടി [[കരിഷ്മാ കപൂർ|കരിഷ്മാ കപൂറുമായി]] പ്രണയത്തിലായിരുന്നു.അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെ ഈ ജോഡികൾ തങ്ങൾ പ്രണയത്തിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.എന്നാൽ ഈ പ്രണയം പിന്നീട് തകർന്നു. ഏഷ്യയിലെ ഒന്നാം നമ്പർ സെക്സിയസ്റ്റ് മാനായി യു.കെ.മാഗസീനായ [[ഈസ്റ്റേൺ ഐ]] അഭിഷേകിനെ തിരഞ്ഞെടുത്തിരുന്നു.2007 ജനുവരി 14-നു ഐശ്വര്യാ റായ് പരസ്യമായി പറഞ്ഞതോടെയാണ് ഐശ്വര്യാ-അഭിഷേക് പ്രണയം പുറംലോകമറിഞ്ഞത്.2007 ഏപ്രിൽ 20-ന് ഇവർ വിവാഹിതരായി. [[സൂപ്പർ കപ്പിൾ]] എന്നാണ് ഇന്ന് ഈ ജോഡികൾ അറിയപ്പെടുന്നത്. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.
== പുറമേക്കുള്ള കണ്ണികൾ ==
|