"കിഴക്കൻ ഓർത്തഡോക്‌സ് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{പൗരസ്ത്യ ക്രിസ്തുമതം}}
 
[[റോമൻ കത്തോലിക്കാ സഭ]] കഴിഞ്ഞാൽ എറ്റവും കൂടുതൽ വിശ്വാസികളുള്ള ക്രിസ്തീയസഭകളുടെ കൂട്ടായ്മകൂട്ടായ്മയാണ് പൗരസ്ത്യ ഓർത്തഡോക്സ് സഭ. കുസ്തന്തീനോസ്പോലീസ് പാത്രിയർക്കാസനത്തോടു് കുർബാന സംസർഗമുള്ള ഇരുപതിൽപരം ദേശീയ സഭകളടങ്ങിയതാണു് ബൈസാന്ത്യ ഒർത്തഡോക്സ് സഭ.
 
ബൈസാന്ത്യ ഒർത്തഡോക്സ് സഭയ്ക്കു് '''പൗരസ്ത്യ''' റോമാ '''സഭ''' എന്ന അർത്ഥത്തിൽ കിഴക്കൻ (ഇസ്റ്റേൺ) സഭ എന്ന പേരും അടിസ്ഥാന ആരാധനാക്രമത്തിന്റെപേരിൽ [[ഗ്രീക്ക് ഓർത്തഡോക്സ് സഭ]] എന്ന പേരുമുണ്ടു്.അംഗസംഖ്യ 21.6 കോടി.
"https://ml.wikipedia.org/wiki/കിഴക്കൻ_ഓർത്തഡോക്‌സ്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്