"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Caliphate}}
{{ഇസ്‌ലാം‌മതം}}
ഇസ്ലാമികഭരണകൂടങ്ങളാണ് ഖിലാഫത്ത് എന്നറിയപ്പെടുന്നത്. [[അല്ലാഹുഖുർആൻ|അല്ലാഹുവിന്റെഖുർആനും]] നിയമങ്ങൾ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] ചര്യചര്യകളും മുൻനിർത്തി ദൈവത്തിന്റെ പ്രതിനിധി എന്ന പേരിൽ ഖലീഫമാർ ഭരിക്കുന്ന പ്രക്രിയയാണത്. അവിടെ [[ഭരണഘടന]] [[ഖുർ ആൻ|ഖുർ ആനും]] പ്രവാചകചര്യയും ആദ്യ നാല് [[ഖലീഫ|ഖലീഫമാരുടെ]] രീതിയുമായിരിക്കും.
 
ജനങ്ങൾക്കിടയിൽ സമത്വവും നീതിയും സ്ഥാപിക്കുക എന്നത് ഖിലാഫത്തിന്റെ ലക്ഷ്യമാണ്. ഖിലാഫത്തിലെ ഭരണാധികാരിയെ ഖലീഫ എന്നാണ് വിളിക്കുക. [[അബൂബക്കർ സിദ്ധീഖ്‌]] ആയിരുന്നു [[ഇസ്ലാം|ഇസ്ലാമിക]] ലോകത്തിലെ ആദ്യ ഖലീഫ.
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്