"കടവന്ത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:ഉദാഹരണം.jpg]]{{prettyurl|Kadavanthra}}
[[കൊച്ചി]] നഗരത്തിന്റെ ഒരു ഭാഗമാണ് '''കടവന്ത്ര'''. എറണാകുളം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക് കിഴക്കായി 2.5 കിലോമീറ്ററോളം ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചി എം.ജി റോഡിനു സമാന്തരമായി നിർമ്മിച്ച കെ.പി.വള്ളോൻ റോഡ് കടവന്ത്രയിൽ നിന്നുള്ള പ്രധാന പാതകളിൽ ഒന്നാണ്. കൊച്ചി നഗരത്തിൽ നിന്നും [[ദേശീയപാത 47]]-ലെ [[വൈറ്റില]] ബൈപ്പാസിലേക്കു നീളുന്ന [[സഹോദരൻ അയ്യപ്പൻ റോഡ്|സഹോദരൻ അയ്യപ്പൻ റോഡും]] കടവന്ത്ര ജങ്ക്ഷൻ വഴി കടന്നു പോകുന്നു. കടവന്ത്ര ജങ്ക്ഷനിൽ (എളംകുളം) നിന്നും 1.5 Km കെ.പി.വള്ളോൻ റോഡിലൂടെ പോയാൽ കടവന്ത്രയിലെത്താം. കൊച്ചി നഗരസഭയുടെ 57ാം വാർഡ് കടവന്ത്രയിൽ സ്ഥിതി ചെയ്യുന്നു
{{Ernakulam-geo-stub}}
[[Category:എറണാകുളം ജില്ലയിലെ പട്ടണപ്രാന്തങ്ങൾ]]
"https://ml.wikipedia.org/wiki/കടവന്ത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്