"ബ്രഹ്മരക്ഷസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആധികാരത
വരി 1:
{{ആധികാരത}}
ഭാരതീയ ഇതിഹാസങ്ങളിൽ കാണപ്പെടുന്ന ഒരു ദേവതയാണ് ബ്രഹ്മരക്ഷസ് ദുർമ്മരണപ്പെട്ട ബ്രാഹ്മണനായ വ്യകതിയുടെ പ്രേതമാണ് ബ്രഹ്മരക്ഷസായി മാറുന്നത് എന്നാണ് ഐതിഹ്യം. രക്ഷസ് എന്നാൽ രക്തം കുടിക്കുന്ന പിശാച് എന്നർത്ഥം. വിക്രമാദിത്യ കഥകൾ ഉൾപ്പെടെയുള്ള ഇതിഹാസ കാവ്യങ്ങളിൽ ബ്രഹ്മരക്ഷസ്സുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദുർമൂർത്തികളായും, സത്ദേവതകളായും ഇവ ആരാധിക്കപ്പെടുന്നു.
 
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/ബ്രഹ്മരക്ഷസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്