"നന്നങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ശവം അടക്കുന്നതിനു മുൻകാലങ്ങളിൽ ഉപയോഗിച്ചിര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ശവം അടക്കുന്നതിനു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരുതരം ശവക്കല്ലറ) ആണു നന്നങ്ങാടി.
 
ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് വനങ്ങൾ ,[[കുന്നത്തൂർ]] താലൂക്കിലെ [[പൂതംകര]],[[തൃശൂർ]] ജില്ലയിലെ [[ചൊവ്വന്നൂർ]],[[കണ്ടാണശ്ശേരി]],[[പോർക്കളം]],
[[ഇയ്യാൽ]],[[കാട്ടകാമ്പൽ]],[[ചെറുമനങ്ങാട്]],[[വയനാട്|വയനാട്ടിലെ]] [[എടക്കൽ]],ഗുരുവായൂരിനടുത്ത്[[ഗുരുവായൂർ|ഗുരുവായൂരി]]നടുത്ത് [[അരിയന്നൂർ]] തുടങ്ങിയ
സ്ഥലങ്ങളിലാണ് ഇവ കൂടുതലായുള്ളത്.
വിവിധ തരത്തിലുള്ള താഴെപറയുന്ന മഹാശിലായുഗസ്മാരകങ്ങളാണ് കേരളത്തിൽ കണ്ട് വരുന്നത്.
"https://ml.wikipedia.org/wiki/നന്നങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്