"ആസ്സാമീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pms:Lenga assamèisa
No edit summary
വരി 2:
{{Infobox Language
|name=Assamese
|nativename={{lang-Assamese2|অসমীয়া}} {{translit-Assamese2|''Ôxômiya''}}
|states=[[India]], [[Bhutan]] & [[USA]] (DE, NJ & NY)
|region=[[Assam]]
വരി 17:
|notice=Indic}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] വടക്കുകിഴക്കൻ സംസ്ഥാനമായ [[ആസ്സാം|ആസ്സമിലെ]] ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് '''ആസ്സാമീസ്'''. ആസ്സാം സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും ഇതുതന്നെയാണ്. [[അരുണാചൽ പ്രദേശ്|അരുണാചൽ പ്രദേശിലെ]] കുറച്ചു ഭാഗത്തും മറ്റുചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ആസ്സാമീസ്‌ സംസാരിക്കുന്ന ചെറിയ വിഭാഗം ജനങ്ങളെ [[ഭൂട്ടാൻ]], [[ബംഗ്ലാദേശ്]] എന്നീ രാജ്യങ്ങളിലും കാണാവുന്നതാണ്. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ കിഴക്കേ അറ്റത്തെ ഭാഷയായ ആസ്സാമീസ് ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങൾ സംസാരിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആസ്സാമീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്