"ഫ്രിഡ കാഹ്‌ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: li:Frida Kahlo
No edit summary
വരി 3:
| name = ഫ്രിഡ കാഹ്‌ലോ
| image = Frida Kahlo Diego Rivera 1932.jpg
| caption = ഫ്രിഡ കാഹ്‌ലോ (ഇടത്ത്) [[ഡീഗോഡിയേഗോ റിവേര|ഡീഗോഡിയേഗോ റിവേരയോടൊപ്പം]] (വലത്ത്) 1932ലെ ചിത്രം
| birth_date = [[July 6]], [[1907]]
| birth_place = {{flagicon|Mexico}} [[കൊയോകാൻ, മെക്സിക്കോ]]
വരി 16:
}}
[[പ്രമാണം:Block Kahlo Rivera 1932.jpg|ലഘു|ഫ്രിഡ കാഹ്‌ലോ (നടുവിൽ) 1932ലെ ചിത്രം]]
'''ഫ്രിഡ കാഹ്‌ലോ''' ([[ജൂലൈ 6]],[[1907]] – [[ജൂലൈ 13]], [[1954]]) തന്റെ രാജ്യമായ [[മെക്സിക്കോ]]യുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സര്‌റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരി ആയിരുന്നു. ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഫ്രിഡ കാഹ്‌ലോ ചുവർ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ [[ഡിയെഗോഡിയേഗോ റിവേററിവേര]]യെ വിവാഹം കഴിച്ചു. ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾക്ക് ഫ്രിഡ കാഹ്‌ലോ പ്രശസ്തയാണ്. ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ഫ്രിഡ എന്ന ചലച്ചിത്രം (സൽമ ഹയെക് ഫ്രിഡ കാഹ്‌ലോയുടെ വേഷം അവതരിപ്പിക്കുന്നു) യൂറോപ്പിലും അമേരിക്കയിലും ഫ്രിഡ കാഹ്‌ലോയുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള താല്പര്യവും ചർച്ചകളും പുനരുജ്ജീവിപ്പിച്ചു. [[മെക്സിക്കോ]]യിലെ [[കൊയാകാൻ]] എന്ന സ്ഥലത്തുള്ള ഫ്രിഡാ കാഹ്‌ലോയുടെ വസതി ഇന്ന് അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചബംഗ്ലാവാണ്.
 
[[വർഗ്ഗം:ചിത്രകല]]
"https://ml.wikipedia.org/wiki/ഫ്രിഡ_കാഹ്‌ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്