"ടൊർണേഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 11:
 
== നിർവ്വചനങ്ങൾ ==
ക്യുമുലസ് മേഘങ്ങളെ ആകമാനമോ അതിനു കീഴ്വശവുമായോ ആയ നിലയിലും ഭൗമോപരിതലത്തിലും ബന്ധപ്പെട്ട രീതിയിൽ അതിശക്തമായി ചുറ്റുകറങ്ങുന്ന വായു സ്തംഭത്തേയാണ്‌ ടൊർണേഡോ എന്ന് പറയുന്നത്. എല്ലായിപ്പോഴുമല്ലെങ്കിലും കൂടുതൽ അവസരങ്ങളിലും ഇവ നാളത്തിന്റെ രൂപം പൂണ്ട മേഘത്തെ പോലെയാണ്‌ കാണപ്പെടുക.<ref name="Glossary of Meteorology">{{cite web|url=http://amsglossary.allenpress.com/glossary/browse?s=t&p=34|title=Section:T|author=Glossary of Meteorology|edition=2|accessdate=2009-11-15|publisher=[[American Meteorological Society]]|date=2000}}</ref> ഒരു ചുഴിയെ ടൊർണേഡോ ആയി കണക്കാക്കണെമെങ്കിൽ അത് ഒരേ സമയം ഭൗമോപരിതലവുമായും മേഘത്തിന്റെ അടിഭാഗവുമായെങ്കിലും ബന്ധപ്പെട്ട നിലയിലായിരിക്കണം. ശാസ്ത്രജ്ഞർ ഈ പദത്തിനിതുവരെ ഒരു പൂർണ്ണമായ നിർവ്വചനം നൽകിയിട്ടില്ല; ഉദാഹരണത്തിന്‌, ഒരേ നാളരൂപത്തിന്റെ ഭൗമോപരിതലം സ്പർശിക്കുന്ന രണ്ട് ഭാഗങ്ങളേയും വെവ്വേറേ ടൊർണാഡോകളായി കണക്കാക്കണമോ അതോ ഒന്നായി കണ്ടാൽ മതിയോ എന്ന കാര്യത്തിൽ ഒരു ഐക്യാഭിപ്രായം രൂപപ്പെട്ടില്ല.<ref name="SPC FAQ"/> കാറ്റിന്റെ ചുഴിയായാണ്‌ ടൊർണേഡോയെ വിശദീകരിക്കുന്നത്, അല്ലാതെ സാന്ദ്രീകൃതമായ മേഘമായല്ല.<ref name="Advanced Spotter Guide">{{cite web|url=http://www.weather.gov/os/brochures/adv_spotters.pdf|title=Advanced Spotters' Field Guide|accessdate=2006-09-20|author=Doswell, Moller, Anderson et al.|year=2005|publisher = US Department of Commerce |format=PDF}}</ref><ref name="tornado?">{{cite web|author=Charles A Doswell III|url=http://www.cimms.ou.edu/~doswell/a_tornado/atornado.html|title=What is a tornado?|accessdate=2008-05-28|publisher=[[Cooperative Institute for Mesoscale Meteorological Studies]]|date=2001-10-01}}</ref>
 
 
"https://ml.wikipedia.org/wiki/ടൊർണേഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്