"സാബൂളിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Zabulistan}}
ഇന്നത്തെ [[ഇറാൻ|ഇറാന്റേയും]] [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താന്റേയും]] അതിർത്തിപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പുരാതനമേഖലയാണ് സബൂളിസ്താൻസാബൂളിസ്താൻ അഥവാ സബോളിസ്താൻ ([[പഷ്തു]] زابلستان). [[ബുസ്ത്|ബുസ്തിനും]] [[കാബൂൾ താഴ്വര|കാബൂൾ താഴ്വരയുടെ]] തെക്കൻ അതിരിനും ഇടയിലായിരുന്നു ഈ പ്രദേശം. ഇന്നത്തെ [[ഹസാരാജാത്|ഹസാരാജാതിന്റെ]] ഭൂരിഭാഗവും മദ്ധ്യ അഫ്ഗാനിസ്താൻ മലകളുടെ തെക്കുകിഴക്കേ താഴ്വാരവും ഇതിൽ ഉൾപ്പെടുന്നു.
 
ആദ്യകാല ഇസ്ലാമിക ഭൂമിശാസ്ത്രജ്ഞർ സബൂളിസ്താനെസാബൂളിസ്താനെ [[ഇന്ത്യ|ഇന്ത്യയുടെ]] ഭാഗമായാണ് കണക്കാക്കിയിരുന്നത്. ഇവിടത്തെ രാജാവ് നിരവധി ആനകളെ ഉപയോഗിച്ചിരുന്നു എന്നതടക്കമുള്ള പ്രത്യേകതകളായിരിക്കാം ഇതിനു കാരണം. കാബൂളിന് തെക്കുള്ള [[ഗസ്നി]] മലമ്പ്രദേശത്തിനു പുറമേ സമീൻ ദവാർ/ബിലാദ് അൽ ദവാർ, അൽ റുഖ് കഹാജ് എന്നീ രണ്ടു പ്രധാന പ്രദേശങ്ങളും സബൂളിസ്താനിൽസാബൂളിസ്താനിൽ ഉൾപ്പെട്ടിരുന്നു. ഇതിൽ സമീൻ ദവാർ, ഇന്നത്തെ ഗിരിഷ്കിന് വടക്കായി [[ഹിൽമന്ദ്]] നദീതീരത്തായിരുന്നു. അൽ റുഖ് ഖാജ് എന്നത് പുരാതന [[അറാകോസിയ]] അഥവാ ആധുനിക [[കന്ദഹാർ|കന്ദഹാറും]] പുരാതന കന്ദഹാറൂം ഉൾപ്പെടെയുള്ള മരുപ്പച്ചയാണ്<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=181–182|url=}}</ref>.
 
[[ശാഹി രാജവംശങ്ങൾ|ഹിന്ദു ശാഹി ഭരണാധികാരികളുടെ]] കീഴിലായിരുന്ന സബൂളിസ്താൻസാബൂളിസ്താൻ, [[സിസ്താൻ|സിസ്താനിൽ]] നിന്നും മുസ്ലീങ്ങളുടെ ആക്രമണം പലപ്പോഴായി ഉണ്ടായെങ്കിലും 8-ആം നൂറ്റാണ്ടിന്റെ അവസാനം വരെ സ്വതന്ത്രമായി നിലനിന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ് അറബി ഖലീഫ അൽ മഹ്ദിയുടെ മേൽകോയ്മ ഇവർ അംഗീകരിച്ചത്<ref name=afghans11/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/സാബൂളിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്