"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രമാണം:നാഗ_കളം.jpg: {{പ്രതികൂലം}}
വരി 112:
{{അനുകൂലം}} - സാങ്കേതികമായി പറഞ്ഞാൽ ഇവിടെ ഫോക്കസ് Infinity ഇൽ ആണ്. Sony DSC-W320 ക്യാമറയിൽ പ്രത്യേകിച്ച് ഒന്നും ഫോക്കസ് ചെയ്യാനുള്ള സൗകര്യം ഉണ്ടോ എന്നറിയില്ല. ഇവിടെ മൊബിലിറ്റി ഹബ് മുഴുവനായി കാണാൻ ഇത്ര ദൂരെ നിന്ന് ചിത്രം എടുക്കുകയേ നിവർത്തിയുള്ളൂ എന്ന് മനസ്സിലാക്കുന്നതിനാലും മൊബിലിറ്റി ഹബ്ബ് ഇതുവരെ നേരിട്ട് കാണാത്ത എനിക്ക് ഹബ്ബിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ ഈ ചിത്രം ഉപകരിക്കും എന്നതിനാലും അനൂപിന്റെ അഭിപ്രായത്തിനോട് യോജിപ്പില്ലാത്തതിനാലും എന്റെ അഭിപ്രായം '''അനുകൂലം''' --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 06:11, 7 ഡിസംബർ 2011 (UTC)
{{പ്രതികൂലം}} മൊബിലിറ്റി ഹബിന്റെ രണ്ടു ചിത്രങ്ങളും ഇതേ ആങ്കിൾ ഉപയോഗിച്ചിരിക്കുന്നു (രാത്രി ദൃശ്യം) . പക്ഷെ മൊബിലിറ്റി ഹബ് മുഴുവനുമില്ലങ്കിലും, വിദൂരത്തിലെ ഹബ് വ്യക്തതയുണ്ട്, എന്നിരുന്നാലും ഈ ചിത്രം തിരഞ്ഞെടുക്കാൻ തക്കതായ മേന്മ ഉണ്ടെന്നു തോന്നുന്നില്ല. ഭാവിയിൽ ഇതിലും നല്ല ചിത്രങ്ങൾ വരാൻ സാധ്യതയുമുണ്ട്, ചിത്രം അപൂർവ്വമല്ല. --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[User talk:Ezhuttukari|സംവാദം]]</small> 07:28, 7 ഡിസംബർ 2011 (UTC)
{{പ്രതികൂലം}} മണ്ണും മാനവുമല്ലാതെ ഒന്നും വ്യക്തമല്ല--[[ഉപയോക്താവ്:Bhoomi|ഭൂമിക]] 15:45, 7 ഡിസംബർ 2011 (UTC)
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക -->
{{-}}