"സൈന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Military}}
[[ആയുധം|ആയുധങ്ങളും]] പോർസാമഗ്രികളും ഉപയോഗിച്ച്, സംരക്ഷിത താല്പര്യങ്ങളുടെയോ പൊതുസ്വത്തിന്റെയോ ശോഷണത്തിനുതകുന്ന പ്രവ്രത്തികളെ തടയുവാനും നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുവാനും രാജ്യമോ മറ്റ് ഉന്നതാധികാരികളോ ഉണ്ടാക്കുന്ന സംഘടനയാണ് '''സൈന്യം'''. [[യുദ്ധം|യുദ്ധങ്ങളിൽ]] നിന്നും സായുധ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതും സൈന്യത്തിന്റെ ചുമതലയാണ്. മിക്കപ്പോഴും രാജാക്കന്മാരോ [[ഭരണകൂടം|ഭരണകൂടമോ]] നിഷ്കർഷിക്കുന്ന രീതിയിൽ മാത്രമേ ഇവ പ്രവർത്തിക്കാറുള്ളൂ. പുരാതനകാലം മുതൽ [[വേട്ട|വേട്ടയാടുന്നതിനും]] മറ്റും സൈന്യങ്ങൾ രൂപീകരിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/സൈന്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്