"എ.കെ. രാമൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MLA #106
 
വരി 1:
ഒന്നും, രണ്ടും കേരളനിയമസഭകളിൽ എലപ്പുള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.കെ. രാമൻകുട്ടി (ഓക്ടോബർ 1912 - 14 ജൂലൈ 1994). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് എ.കെ. രാമൻകുട്ടി കേരള നിയമസഭയിലേക്കെത്തിയത്. 1914 ഓക്ടോബറിൽ ജനിച്ചു.
 
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/എ.കെ._രാമൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്