"ടോണി മോറിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
നോവലിസ്റ്റ്, എഡിറ്റർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച അമേരിക്കൻ സാഹിത്യകാരിയാണ് '''ടോണി മോറിസൺ'''. പുലിറ്റ്സർ പുരസ്ക്കാരവും സാഹിത്യത്തിനുള്ള നോബൽ സമ്മാനവും നേടിയിട്ടുണ്ട്. തീവ്രതയാർന്ന സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത. ''ദി ബ്ലൂവെസ്റ്റ് ഐ'', ''സോംഗ് ഓഫ് സോളമൻ'', ''ബിലവഡ്'' തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ.
"https://ml.wikipedia.org/wiki/ടോണി_മോറിസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്