"ബോറിസ് യെൽത്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: af:Boris Jeltsin; cosmetic changes
വരി 1:
{{Prettyurl|Boris Yeltsin}}
{{Infobox President
| name=ബോറിസ് നിക്കൊളായേവിച്ച് യെത്സിൻ <br /> <small>Борис Николаевич Ельцин</small>| nationality=റഷ്യൻ
| image=Boris Yeltsin 1993.jpg
| order=[[റഷ്യൻ ഫെഡറേഷൻ|റഷ്യൻ ഫെഡറേഷന്റെ]] ആദ്യ [[പ്രസിഡന്റ്]]
വരി 27:
 
== [[കമ്യൂണിസ്റ്റ്]] പ്രസ്ഥാനത്തിൽ ==
[[ചിത്രംപ്രമാണം:ChurchOn Blood.jpg|250px|thumb| രക്തത്തിൽ നിർമ്മിച്ച പള്ളി- ഇപ്പാത്തിയ്യേവ് കൊട്ടാരം നിന്നീരുന്ന സ്ഥലത്താണിത്]]
[[1968]] അദ്ദേഹം സ്വെർദ്ലോവ്സ്ക് ജില്ലാ പാർട്ടി സമിതിയുടെ നിർമ്മാണ പ്രവർത്തനത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. [[1975]] ൽ അദ്ദേഹം ഇതേ സമിതിയുടെ തന്നെ സെക്രട്ടറി തലം വരെ എത്തിയിരുന്നു. [[1976]] ൽ സ്വെർദ്ലോവ്സ്ക് ജില്ലാ പാർട്ടി കേന്ദ്ര സമിതിയുടെ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കുറഞ്ഞ കാലം കൊണ്ട് അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. <ref> {{cite news |title =Timeline of Boris Yeltsin's Life and Care |url = http://www.infoplease.com/spot/yeltsintimeline1.html |publisher =[[ഇൻഫോപ്ലീസ്]] |date = 2006|accessdate =2007-04-23 |language =ഇംഗ്ലീഷ് }} </ref>
[[1978]] ൽ യെത്സിൻ [[ക്രെംലിൻ|ക്രെംലിനിൽ]] നിന്നുള്ള നിർദ്ദേശ പ്രകാരം സാർ ചക്രവർത്തിമാർ താമസിച്ചിരുന്നതും അവസാനത്തെ സാർ ചക്രവർത്തിയുമായ നിക്കോളാസ് രണ്ടാമന്റെ കുടുംബത്തെയൊട്ടാകെ ബോൾഷെവിക്കുകൾ വധിച്ചതുമായ '''ഇപ്പത്തിയ്യേവ് വീട്''' എന്ന കെട്ടിടം രായ്ക്ക്ഉ രാമാനം തകർത്തു. പിന്നീട് ആ സ്ഥലത്ത് രക്തത്തിൽ നിർമ്മിച്ച പള്ളി എന്നു പേരിൽ പ്രശസ്ത്മായ ഒരു പള്ളി പണികഴിക്കപ്പെട്ടു.
വരി 45:
ബാക്കിയുള്ള സോവിയറ്റ് റിപ്പബ്ളിക്കുകളുടെ അതായത് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായ ഗോർബച്ചേവ് നോവോ-ഓഗരേവോയിൽ ഒരു സംഭാഷണം വിളിച്ചു കൂട്ടി. ഇതിൽ യെൽസിൻ, ഷെവർദ്നാദ്സെ, കാസാഖിസ്ഥാൻ പ്രസിഡന്റ് നൂർസുൽതാൻ നസർബയേവും പങ്കെടുത്തിരുന്നു. സന്ധി പ്രകാരം അന്നത്തെ കെ.ജി.ബി തലവനും പ്രതിരോധ മന്ത്രിയുമായ [[വ്ലാദിമിർ ക്ര്യൂച്കോവ്|വ്ലാദിമിർ ക്ര്യൂച്കോവവിനെ]] തൽസ്ഥാനത്തു നിന്നും മാറ്റാനും പ്രധാനമന്ത്രി വാലെന്റിൻ പാവ്ലോവിനെ മാറ്റി നസർബയേവിനെ പ്രധാനമന്ത്രിയാക്കാനും ധാരണയായിരുന്നു. എന്നാൽ ഈ രഹസ്യ സന്ധി സംഭാഷണം [[കെ.ജി.ബി]] ഒളിഞ്ഞുനിന്ന് പകർത്തി. കാര്യം അറിഞ്ഞ [[വ്ലാദിമിർ ക്ര്യൂച്കോവ്|ക്ര്യൂച്കോവ്]] അട്ടിമറിക്ക് പദ്ധതിയിട്ടു.
 
== അവലംബം ==
<references/>
==പുറത്തേക്കുള്ള കണ്ണികൾ
[http://news.bbc.co.uk/1/hi/world/europe/6584481.stm ബി.ബി.സി. യിൽ വന്ന മരണ വാർത്ത]
 
[[വിഭാഗംവർഗ്ഗം:ജീവചരിത്രം]]
[[വിഭാഗംവർഗ്ഗം:ലോകനേതാക്കൾ]]
[[വിഭാഗംവർഗ്ഗം:റഷ്യയുടെ പ്രസിഡണ്ടുമാർ]]
 
[[ab:Борис Ельцин]]
[[af:Boris Jeltsin]]
[[ar:بوريس يلتسن]]
[[az:Boris Yeltsin]]
"https://ml.wikipedia.org/wiki/ബോറിസ്_യെൽത്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്