"വചനം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
വിഷ്ണുജിയുടെ പ്രൈവറ്റ് സെക്രട്ടറിയായ മായ [[സിത്താര|(സിതാര)]]യെ രവിയും ഗോപനും പരിചയപ്പെടുകയും രവിയും മായയും പരസ്പരം അടുക്കുകയും ചെയ്യുന്നു. ഇരുവരും തമ്മിലുള്ള സ്നേഹം പരസ്പരം വെളിപ്പെടുത്താൻ ഗോപൻ ഇരുവരേയും സഹായിക്കുന്നു.
ശാന്തിഗിരി സന്ദർശിക്കുന്ന മറ്റൊരു ആത്മീയ നെതാവാണ്നേതാവാണ് ആര്യാദേവി ([[ശ്രീവിദ്യ]]). രവി ഇവരുടെ വളർത്തുമകനാണെന്ന് വെളിപ്പെടുന്നു. വിഷ്ണുജിയുമായി ബന്ധമുള്ള ആര്യാദേവി, ആശ്രമം തുടങ്ങുന്നതിനായി വിദേശികളിൽ നിന്ന് പണം ലഭിക്കാൻ തന്നെ കൂട്ടികൊടുപ്പുകാരിയാക്കി എന്നും വിഷ്ണുജിയെ കുറിച്ച് ആരോപിക്കുന്നു. രവിയോട് തന്റെ ആശ്രമത്തിലേക്ക് വരാൻ ആര്യദേവി ആവശ്യപ്പെടുന്നുണ്ടെങ്കിലും രവി അതിനു വിസമ്മതിക്കുന്നു.
 
കഥ വീണ്ടും വർത്തമാനകാലത്തിലേക്ക് വരുന്നു. രവിയെ കാണാതായ കേസ് അന്വേഷിക്കുന്ന പോലീസ് ആപീസർ ([[തിലകൻ]]) നിരവധി അന്വേഷണങ്ങൾക്കും കണ്ടെത്തെലുകൾക്കും ശേഷം,രവിയുടെ കൊലപാതകിയെ തിരിച്ചറിയുന്നു. ആശ്രമത്തിൽ നടക്കുന്ന വേശ്യാവൃത്തി ഉൾപ്പെടെയുള്ള പല അശാസ്യമല്ലാത്ത കാര്യങ്ങളും രവി അറിഞ്ഞിട്ടുണ്ടായിരുന്നു എന്നും അതു നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് രവി വിഷ്ണുജിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് ഓഫീസർ മനസ്സിലാക്കുന്നു. കുടാതെ രവിയെ കൊലപ്പെടുത്തിയ വിവരം മായയുടെ അഛനോട് വിഷ്ണിജി പറയുന്നത് ഒളിഞ്ഞിരുന്ന് മായകേട്ടിരുന്നു എന്ന് മായ സമ്മതിക്കുന്നു.
"https://ml.wikipedia.org/wiki/വചനം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്