"നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന പ്രധാനപ്പെട്ട നികുതികൾ കെട്ടിടനികുതിയും തൊഴിൽനികുതിയുമാണ്. കെട്ടിടങ്ങളുടെ വിസ്തീർണം, അതുപണിയാൻ ഉപയോഗിച്ചിരിക്കുന്ന നിർമാണസാമഗ്രികൾ എന്നിവ കണക്കിലെടുത്താണ് കെട്ടിടനികുതി ചുമത്തുന്നത്. ഓരോ ശമ്പളവിഭാഗക്കാർക്കും വ്യത്യസ്ത നികുതിനിരക്കുകളിലാണ് തൊഴിൽനികുതി ചുമത്തപ്പെടുന്നത്.
{{സർവ്വവിജ്ഞാനകോശം}}
[[വർഗ്ഗം:നികുതിസാമ്പത്തികം]]
 
[[an:Impuesto]]
"https://ml.wikipedia.org/wiki/നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്