"ഇൻഫിഡെൽ (പുസ്തകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
പ്രശംസയോടൊപ്പം കടുത്ത വിമർശനവും പുസ്തകം നേടിയെടുത്തു .
==സുന്നത്ത് ==
ബാല്യത്തിൽ തന്നെ സുന്നത്ത് കർമത്തിന് വിധേയ ആക്കിയ സംഭവത്തെ പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു .:
 
’പിന്നെ എന്റെ ഊഴമായിരുന്നു.കൈകൾ ഇരുവശത്തേക്കും വീശിക്കൊണ്ട് അമ്മൂമ്മ പറഞ്ഞു: ‘ഇതു കഴിയുമ്പോഴേക്കും നിങ്ങൾ രണ്ടു പേരും പരിശുദ്ധരാകും.’ അമ്മൂമ്മയുടെ വാക്കുകളും ആംഗ്യവും കണ്ടപ്പോൾ എനിക്കു തോന്നി, കാലുകൾക്കിടയിൽ തൂങ്ങിയാടുന്ന വിധം ക്യസരി വളർന്നുവലുതാകുമെന്ന്.നേരത്തെ മഹദിനെ പിടിച്ചുവെച്ച പോലെ അമ്മൂമ്മ എന്നെയും പിടിയിലൊതുക്കി. മറ്റു രണ്ട് സ്ത്രീകൾ എന്റെ കാലുകൾ അകറ്റിപ്പിടിച്ചു. നേരത്തെ കണ്ടയാൾ ,അയാൾ കൊല്ലപ്പണിക്കാരുടെ വംശത്തിൽ‌പ്പെട്ട പരമ്പരാഗത സുന്നത്തുകാരനായിരിക്കണം, ഒരു കത്രികയെടുത്തു. മറ്റേ കൈ എന്റെ യോനിയിൽ എന്തോ പിടിച്ചുവലിക്കുന്നുണ്ടായിരുന്നു. അമ്മൂമ്മ ആടിനെ കറക്കുമ്പോൾ ചെയ്യുന്നതു പോലെ ‘അതാ അതു തന്നെ’ സ്ത്രീകളിലൊരാൾ പറഞ്ഞു.
’പിന്നെ എന്റെ ഊഴമായിരുന്നു.കൈകൾ ഇരുവശത്തേക്കും
വീശിക്കൊണ്ട് അമ്മൂമ്മ പറഞ്ഞു:‘ഇതു കഴിയുമ്പോഴേക്കും നിങ്ങൾ രണ്ടു പേരും പരിശുദ്ധരാകും.’
അമ്മൂമ്മയുടെ വാക്കുകളും ആംഗ്യവും കണ്ടപ്പോൾ എനിക്കു തോന്നി, കാലുകൾക്കിടയിൽ തൂങ്ങിയാടുന്ന
വിധം ക്യസരി വളർന്നുവലുതാകുമെന്ന്.നേരത്തെ മഹദിനെ പിടിച്ചുവെച്ച പോലെ അമ്മൂമ്മ എന്നെയും
പിടിയിലൊതുക്കി.മറ്റു രണ്ട് സ്ത്രീകൾ എന്റെ കാലുകൾ അകറ്റിപ്പിടിച്ചു.നേരത്തെ കണ്ടയാൾ ,അയാൾ
കൊല്ലപ്പണിക്കാരുടെ വംശത്തിൽ‌പ്പെട്ട പരമ്പരാഗത സുന്നത്തുകാരനായിരിക്കണം,ഒരു
കത്രികയെടുത്തു.മറ്റേ കൈ എന്റെ യോനിയിൽ എന്തോ പിടിച്ചുവലിക്കുന്നുണ്ടായിരുന്നു.അമ്മൂമ്മ
ആടിനെ കറക്കുമ്പോൾ ചെയ്യുന്നതു പോലെ ‘അതാ അതു തന്നെ’ സ്ത്രീകളിലൊരാൾ പറഞ്ഞു.
[[പ്രമാണം:ഉദാഹരണം.jpg]]
 
==മതവിശ്വാസത്തോടുള്ള കാഴ്ചപ്പാട് ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1125403" എന്ന താളിൽനിന്ന് ശേഖരിച്ചത്